ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്3 സെന്‍റ് ജെയിംസ് ഓർത്തഡോക്സ് ഇടവകയിൽ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓർമകൾ പുതുക്കി ദുഃഖവെള്ളി ശുശ്രൂഷ നടന്നു.
ഇടവക വികാരി റവ.ഫാ. ജോൺ കെ. സാമൂവലിന്‍റെ നേതൃത്വത്തിൽ പ്രദിക്ഷണം നടത്തി.
Tags : Good Friday St. James Orthodox Church Mayur Vihar Phase-III