x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ദി​ര ക​വി​രാ​ജ​ൻ ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു

സ​ണ്ണി മാ​ളി​യേ​ക്ക​ൽ
Published: April 1, 2026 05:20 PM IST | Updated: April 1, 2026 05:20 PM IST

ലോ​സ് ആ​ഞ്ച​ല​സ്: ഡോ. ​ക​വി​രാ​ജ​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര ക​വി​രാ​ജ​ൻ അ​ന്ത​രി​ച്ചു. 1965 മു​ത​ൽ അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

മ​ക്ക​ൾ: സ​തീ​ഷ്, ഡോ. ​ഹ​രീ​ഷ് സു​മ. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജ​യ​ൻ മേ​നോ​ൻ (താ​ര ആ​ർ​ട്സ്), സു​കു (ഹൂ​സ്റ്റ​ൺ).

സംസ്കാരം പി​ന്നീ​ട്.

Tags : Indira Kavirajan Los Angeles Obit News

Recent News

Corehub Up