x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി മ​സ്ക​റ്റി​ൽ മ​രി​ച്ചു


Published: May 23, 2026 10:35 AM IST | Updated: May 23, 2026 10:35 AM IST

മസ്കറ്റ്: മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി മ​സ്ക​റ്റി​ൽ മ​രി​ച്ചു. കാ​ക്ക​ത്തോ​ട് സ്വ​ദേ​ശി​യാ​യ എം.​പി. മ​ഹ​മൂ​ദ് (62) ആ​ണ് മ​രി​ച്ച​ത്.

മ​ഹ​മൂ​ദി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹം ഇ​ന്നാ​ണ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ക​ബ​റ​ട​ക്കം മ​സ്‌​കറ്റി​ൽ ത​ന്നെ ന​ട​ത്തു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

മ​ക്ക​ൾ: മെ​ഹ്‌​റ, മാ​ജി​ത, മാ​സി​ൻ മ​ഹ​മൂ​ദ്.

Tags : malayali muscat obit kannur native MP Mahamood

Recent News

Corehub Up