ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡാളസ്: ഡാളസ് സന്ദർശിക്കുന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിനും കേരള ഗവർണറിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ശ്രീകുമാറിനും ബുധനാഴ്ച വൈകുന്നേരം 5.30ന് കേരള അസോസിയേഷൻ ഓഫീസിൽ സ്വീകരണം നൽകി.
തിരുവനന്തപുരം മേയർ പദവി ഏറ്റതിന് ശേഷം ആദ്യമായാണ് വി.വി. രാജേഷ് അമേരിക്കയിലെത്തുന്നത്. ഈ സ്വീകരണ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ഷിജു എബ്രഹാം അറിയിച്ചു.
Tags : keralaassociationdallas goldenjubileeyear nrinews