x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി യു​വാ​വ് ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: August 25, 2026 03:36 PM IST | Updated: August 25, 2026 03:36 PM IST

കി​ര​ൺ ഈ​ശോ ജോ​ർ​ജ്

 

ന്യൂ​യോ​ർ​ക്ക്: തി​രു​വ​ല്ല വെ​ണ്ണി​ക്കു​ളം തെ​ള്ളി​യൂ​ർ മാ​ളി​യ​കാ​മ​ണ്ണി​ൽ കു​ടും​ബാം​ഗ​മാ​യ കി​ര​ൺ ഈ​ശോ ജോ​ർ​ജ് (35) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ ജോ​ർ​ജു​കു​ട്ടി ഈ​ശോ​യു​ടെ​യും ഷീ​ബ ജോ​ർ​ജി​ന്‍റെ​യും മ​ക​നാ​ണ്. സാ​ന്ദ്ര സ​ഹോ​ദ​രി​യാ​ണ്.

പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ കി​ര​ൺ എംടെക് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കു​വൈ​റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഭാ​ര്യ ടീ​ന​യോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ലെ​ത്തി​യ അ​ദ്ദേ​ഹം തു​ട​ർ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി Licensed Stationary Engineer ആ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ന്യൂ​യോ​ർ​ക്കി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചി​രു​ന്ന കി​ര​ൺ ജീ​വി​ത​ത്തി​ലെ പു​തി​യ സ​ന്തോ​ഷ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്ക​വെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ട്.

സം​സ്കാ​ര ശു​ശ്രൂ​ഷ തിങ്കളാഴ്ച ​ഈ​സ്റ്റേ​ൺ ടൈം ​രാ​വി​ലെ 10ന് Park Funeral Chapels-ൽ ​ന​ട​ന്നു. തു​ട​ർ​ന്ന് Lindenhurst-ലെ Breslau Cemetery ​യി​ൽ സം​സ്കാ​രം ന​ടത്തി.

Tags : MalayaliYouth NewYork Obit

Recent News

Corehub Up