x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളീ​യ​ർ​ക്ക് ഓ​ണാ​ശം​സ​ക​ളു​മാ​യി രാ​ഷ്ട്ര​പ​തി

വെബ് ഡെസ്‌ക്
Published: August 25, 2026 08:03 PM IST | Updated: August 25, 2026 08:03 PM IST

ദ്രൗ​പ​തി മു​ർ​മു

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന് ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു. ഓ​ണം പ്ര​കൃ​തി​യോ​ടു​ള്ള ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വ​മാ​ണ്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള കേ​ര​ളീ​യ​ർ​ക്ക് ഓ​ണാ​ശം​സ​ക​ൾ നേ​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി സം​ഭാ​വ​ന ന​ൽ​കാ​ൻ പൗ​ര​ന്മാ​രെ ഓ​ണം പ്ര​ചോ​ദി​പ്പി​ക്ക​ട്ടെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

Tags : Onam President Greetings Kerala Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up