x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി

റോ​ണി കു​രി​ശി​ങ്ക​ൽ പ​റ​മ്പി​ൽ
Published: August 25, 2026 05:05 PM IST | Updated: August 25, 2026 05:05 PM IST

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തുന്നു

ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

അ​യ​ർ​ല​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ എം.കെ. സ​ഞ്ജ​യ് നി​ർ​വ​ഹി​ച്ചു.

പ്ര​വാ​സ​ലോ​ക​ത്തി​രു​ന്നും നാ​ടി​നോ​ടു​ള്ള സ്നേ​ഹ​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും കാ​ത്തു​സൂ​ക്ഷി​ച്ച് അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഐ​ഒ​സി അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

 

Tags : IndianOverseasCongress OnamKits Ireland

Recent News

Corehub Up