x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വോ​ണ നാ​ളി​ൽ കൂ​ടു​ത​ൽ ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത; ആ​റ് ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ്

വെബ് ഡെസ്‌ക്
Published: August 25, 2026 11:56 PM IST | Updated: August 25, 2026 11:56 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ളെ കൂ​ടു​ത​ൽ ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഇ​തോ​ടെ ആ​റ് ജി​ല്ല​ക​ളി​ലാ​ണ് നാ​ളെ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്.

നേ​ര​ത്തെ തി​രു​വോ​ണ നാ​ളി​ൽ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. തി​രു​വോ​ണ നാ​ളി​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ര​ണ്ട് ജി​ല്ല​ക​ളി​ൽ കൂ​ടി മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ പ്ര​വ​ച​നം.

Tags : Rain warning Thiruvonam Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up