x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധീ​ര യോ​ദ്ധാ​ക്ക​ൾ​ക്ക് ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്‌​ജ​ലി

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: March 5, 2026 10:22 AM IST | Updated: March 5, 2026 10:22 AM IST

കു​വൈ​റ്റ് സി​റ്റി: ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​നി​ടെ വീ​ര​ച​ര​മം പ്രാ​പി​ച്ച നാ​വി​ക സേ​നാം​ഗ​ങ്ങ​ളാ​യ സ​ർ​ജ​ന്‍റ് വ​ലീ​ദ് മ​ജീ​ദ് സു​ലൈ​മാ​ൻ, സ​ർ​ജ​ന്‍റ് അ​ബ്ദു​ൽ അ​സീ​സ് അ​ബ്ദു​ൽ മു​ഹ്സി​ൻ ദ​ഖി​ൽ നാ​സ​ർ എ​ന്നി​വ​ർ​ക്ക് കു​വൈ​റ്റ് വീ​രോ​ചി​ത​മാ​യ വി​ട ന​ൽ​കി.

ഇ​വ​രു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. സൈ​ന്യ​ത്തി​ലും സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലു​മു​ള്ള ഉ​ന്ന​ത​ർ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Tags : kuwait war nri news

Recent News

Corehub Up