x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​സി​വൈ​എം അ​ഗാ​പ്പെ 2026 പ്ര​കാ​ശ​നം ചെ​യ്തു

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: March 6, 2026 07:49 AM IST | Updated: March 6, 2026 09:50 AM IST

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ എംസിവൈഎം ബോ​ണ്‍, കൊ​ളോ​ണ്‍, ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ് യൂ​ണി​റ്റ് ഈ ​വ​ര്‍​ഷ​ത്തെ ക​ര്‍​മ്മ​പ​ദ്ധ​തി​യാ​യ 'AGAPE' പ്ര​കാ​ശ​നം ചെ​യ്തു.

ഇ​ട​വ​ക വി​കാ​രി​യും യൂ​ണി​റ്റ് ഡ​യ​റ​ക്ട​റു​മാ​യ റ​വ. ഡോ. ​ഫാ. ജോ​സ​ഫ് ചേ​ലാ​പ​റ​മ്പ​ത്തും, റ​വ. ഫാ. ​സ്റ്റീ​ഫ​ന്‍ ചെ​മ്പ​ക​തോ​പ്പി​ലും ചേ​ര്‍​ന്ന് ക​ര്‍​മ്മ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​​വഹിച്ചു.

K-Rail Survey

യു​വ​ജ​ന​ങ്ങ​ളു​ടെ ആ​ത്മീ​യ​വും സാ​മൂ​ഹി​ക​വും സ​ര്‍​ഗാ​ത്മ​ക​വു​മാ​യ വ​ള​ര്‍​ച്ച ല​ക്ഷ്യ​മി​ട്ട് വ​ര്‍​ഷം മു​ഴു​വ​ന്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളാ​ണ് 'AGAPE' ല്‍ ​വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Tags : MCYM Agape 2026 published

Recent News

Corehub Up