x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചു​ത്രേ​സ്യ അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു


Published: June 1, 2026 11:54 AM IST | Updated: June 1, 2026 11:54 AM IST

ന്യൂ​യോ​ർ​ക്ക്: കൂ​രോ​പ്പ​ട മ​ന​യി​ൽ ട്രെ​യി​ഡേ​ഴ്സ് ഉ​ട​മ കൊ​ച്ചു​ത്രേ​സ്യ (67) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച 10.30ന് ​ന്യൂ​യോ​ർ​ക്കി​ൽ.

പ​രേ​ത വാ​യ്പ്പൂ​ർ ക​ര​ത്തോ​ട്ടം കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ആ​ഗ​സ്തി ഫി​ലി​പ്പ്. മ​ക്ക​ൾ: ജോ​ബി​ൻ, ജോ​വി​സ്. മ​രു​മ​ക്ക​ൾ: നി​ഷ, ഡോ. ​ജി​ല്ല​ൻ.

Tags : obit news usa new york

Recent News

Corehub Up