x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന അ​ബു​ല്ലൈ​സി​ന് മി​ക​ച്ച പ്ര​ബ​ന്ധ​ത്തി​നു​ള്ള പു​ര​സ്കാ​രം


Published: May 12, 2026 02:40 PM IST | Updated: May 12, 2026 02:40 PM IST

ദോഹ: ഖ​ത്ത​റി​ലെ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ക​ണ്ടം​പ​റ​റി ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സി​ൽ മാ​സ്റ്റ​ർ ബി​രു​ദം നേ​ടി​യ സ​ന അ​ബു​ല്ലൈ​സി​ന് ഉ​ന്ന​ത​മാ​യ ഒ​രു അ​ക്കാ​ദ​മി​ക് നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ന്നു.

സ​നയു​ടെ മി​ക​ച്ച അ​ക്കാ​ദ​മി​ക് പ്ര​ക​ട​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​ബ​ന്ധ​ത്തി​നു​ള്ള പു​ര​സ്കാ​രം അ​വ​ർ​ക്ക് ല​ഭി​ച്ചു.

ഖ​ത്ത​ർ അ​മീ​റി​ന്‍റെ സ​ഹോ​ദ​രി​യും ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ സിഇഒ​യു​മാ​യ ഹി​സ് എ​ക്സ​ല​ൻ​സി ഷെ​യ്ഖ് ഹി​ന്ദ് ബി​ന്ത് ഹ​മ​ദ് അ​ൽ താ​നി ച​ട​ങ്ങി​ൽ വ​ച്ച് സ​നയ്ക്ക് ​പു​ര​സ്കാ​ര​വും ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റും കൈ​മാ​റി.

Tags : Sana Abulais Best Thesis Award

Recent News

Corehub Up