x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ക്കോ സെ​മി​യി​ല്‍


Published: July 9, 2026 05:01 AM IST | Updated: July 9, 2026 05:01 AM IST

ല​ണ്ട​ന്‍: വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ സെ​ര്‍​ബി​യ​ന്‍ ഇ​തി​ഹാ​സം നൊ​വാ​ക് ജോ​ക്കോ​വി​ച്ച് സെ​മി​യി​ല്‍.

കാ​ന​ഡ​യു​ടെ ഫീ​ലി​ക്‌​സ് അ​ഗ​റി​നെ അ​ഞ്ച് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് ജോ​ക്കോ​വി​ച്ച് കീ​ഴ​ട​ക്കി​യ​ത്. സ്‌​കോ​ര്‍: 7-6 (12-10), 3-6, 6-3, 6-7 (4-7), 7-6 (10-4).
വ​നി​താ സിം​ഗി​ള്‍​സി​ല്‍ മാ​ര്‍​ട്ട കോ​സ്റ്റ്യു​ക്, ചെ​ക്കി​ന്‍റെ ലി​ന്‍​ഡ നോ​സ്‌​കോ​വ തു​ട​ങ്ങി​യ​വ​രും സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ചു.

Tags : Djoko semi-finals

Recent News

Corehub Up