x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് x കൊ​ല്ലം സെ​മി


Published: May 9, 2026 12:33 AM IST | Updated: May 9, 2026 12:33 AM IST

കാ​ഞ്ഞ​ങ്ങാ​ട്: 42-ാമ​ത് സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ സെ​മി​യി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കോ​ഴി​ക്കോ​ടി​ന്‍റെ എ​തി​രാ​ളി​ക​ള്‍ കൊ​ല്ലം.

ക്വാ​ര്‍​ട്ട​റി​ല്‍ കോ​ഴി​ക്കോ​ട് 63-23ന് ​തൃ​ശൂ​രി​നെ തോ​ല്‍​പ്പി​ച്ചാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്. കൊ​ല്ലം 52-49ന് ​എ​റ​ണാ​കു​ള​ത്തെ ക്വാ​ര്‍​ട്ട​റി​ല്‍ കീ​ഴ​ട​ക്കി. മ​റ്റൊ​രു ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം 58-31ന് ​ക​ണ്ണീ​രി​നെ തോ​ല്‍​പ്പി​ച്ചു.

Tags : Kozhikode x Kollam Semi Youth Basketball

Recent News

Corehub Up