വി​ശ​ക​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Tuesday, April 30, 2024 12:49 AM IST
തി​രു​വ​ല്ലം: വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​മ സ​ഹ​വാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ​ങ്കാ​ളി​ത്ത ഗ്രാ​മ വി​ശ​ക​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

വി​ഭ​വ​ഭൂ​പ​ടം, വെ​ൻ ഡ​യ​ഗ്രാം, സ​മ​യ രേ​ഖ, മെ​ട്രി​ക്സ് റാ​ങ്കിം​ഗ്, ഹ​സാ​ർ​ഡ് ഭൂ​പ​ടം എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ൾ ത​യ്യാ​റാ​ക്കി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി​മോ​ൾ സാം​സ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ബു എ​സ്.​പ​ദ്മം, കാ​ർ​ഷി​ക വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഒ.​പി.​അ​ജി​ത, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ രാ​ജേ​ശ്വ​രി, ബാ​ബു, ഡോ. ​സം​ഗീ​ത കെ.​ജി., ഡോ. ​ഗോ​പി​ക സോ​മ​നാ​ഥ് എ​ന്നി​വ​ർ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.