ഐ​എ​ൻ​ടി​യു​സി മെ​യ്ദിന റാലി നടത്തും
Tuesday, April 30, 2024 1:02 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള മേ​യ് ദി​ന റാ​ലി മേ​യ് ഒ​ന്നി​ന് രാ​വി​ലെ 9.30 ന് ​സ്റ്റാ​ച്യൂ​വി​ൽ പ്ര​സ് ക്ല​ബി​നു സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ക്കും.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ്സ​ൻ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ അ​ധ‍്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ യൂ​ണി​യ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും യൂ​ണി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ളും റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും.

ജി​ല്ല​യി​ലെ എ​ല്ലാ തൊ​ഴി​ലി​ട​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​യ്ദി​ന പ​താ​ക ഉ​യ​ർ​ത്തു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ അ​റി​യി​ച്ചു.