പാതായ്ക്കര: പാതായ്ക്കര പതിനഞ്ചാം വാര്‍ഡില്‍ നജീബ് കാന്തപുരം എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കോവിലകംപടി കളത്തില്‍തൊടി സിദ്ദീഖ് പടി റോഡും കോവിലകംപടി താണിയന്‍ കോളനി റോഡും കോവിലകംപടി മേലേതില്‍പടി റോഡും എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ പച്ചീരി ഫാറൂക്ക് അധ്യക്ഷത വഹിച്ചു. സൈഫു കോയ തങ്ങള്‍, കുഞ്ഞിതങ്ങള്‍, മേലേതില്‍ കുഞ്ഞുട്ടി, പച്ചീരി ജലാല്‍, ചോലമുഖത്ത് മുഹമ്മദ്, താണിയന്‍ അലി, താണിയന്‍ അസീസ്, മുണ്ടത്ത് അസീസ്, കളത്തില്‍തൊടി ശരീഫ്,
മേലേതില്‍ യാക്കൂബ്, കളത്തില്‍ തൊടി ആലി മൊല്ല, കുറ്റീരി മൂസ, കുന്നത്ത് അലി, പൊതിയില്‍ ഹംസ, കുന്നത്ത് സലാം, പുളിക്കല്‍ മുഹമ്മദ്കുട്ടി, പൊതിയില്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.