വ​ട​ക​ര​യി​ല്‍ ഇ​ന്നു ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, April 20, 2024 5:25 AM IST
വ​ട​ക​ര: കെ.​കെ.​ശൈ​ല​ജ​യു‌​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് പു​റ​മേ​രി​യി​ല്‍ സം​സാ​രി​ക്കും. ക​ട​ത്ത​നാ​ട് രാ​ജാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​റ​മേ​രി​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.

വി​ല്യാ​പ്പ​ള്ളി, മ​ണി​യൂ​ര്‍, ആ​യ​ഞ്ചേ​രി, തി​രു​വ​ള്ളൂ​ര്‍ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും പു​റ​മേ​രി​യി​ലേ​ക്ക് പോ​കു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​മേ​രി റ​ഹ്മാ​നി​യ കോ​ള​ജി​നു മു​ന്നി​ലൂ​ടെ വി​ലാ​ത​പു​രം വ​ഴി പു​റ​മേ​രി​ക്ക് പോ​ക​ണം.

കു​നി​ങ്ങാ​ട് റോ​ഡി​ല്‍ പ​ണി ന​ട​ക്കു​ന്ന​തി​നാ​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​തി​നാ​ലും കു​നി​ങ്ങാ​ട് റോ​ഡി​ലൂ​ടെ എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ​യും കൊ​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും വ​രു​ന്ന ബ​സു​ക​ള്‍ ഓ​ര്‍​ക്കാ​ട്ടേ​രി വ​ഴി പു​റ​മേ​രി വാ​ട്ട​ര്‍​ടാ​ങ്കി​നു സ​മീ​പം ആ​ളെ ഇ​റ​ക്കി അ​വി​ടെ​ത​ന്നെ പാ​ര്‍​ക്ക് ചെ​യ്യ​ണം. നാ​ദാ​പു​രം വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഹോ​മി​യോ മു​ക്കി​ല്‍ ആ​ളെ ഇ​റ​ക്കി ടൗ​ണി​ല്‍ പ്ര​വേ​ശി​ക്കാ​തെ റോ​ഡി​ന്‍റെ വ​ശ​ത്ത് ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത രീ​തി​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം.