എ​ൻ.​കെ. ഉ​മ്മ​ർ​കോ​യ​യെ അ​നു​സ്മ​രി​ച്ചു
Monday, April 29, 2024 6:17 AM IST
മു​ക്കം: ചേ​ന്ദ​മം​ഗ​ല്ലൂ​രി​ലെ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹ്യ, കാ​ർ​ഷി​ക, വി​ക​സ​ന മേ​ഖ​ല​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന എ​ൻ.​കെ. ഉ​മ്മ​ർ​കോ​യ​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും സ​ഹ​പാ​ഠി​ക​ളും ശി​ഷ്യ​രും ചേ​ർ​ന്ന് അ​നു​സ്മ​രി​ച്ചു.

ചേ​ന്ദ​മം​ഗ​ല്ലൂ​ർ അ​ധ്യാ​പ​ക കൂ​ട്ട​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മു​ക്കം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ. ​ഗ​ഫൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​എം​യു​പി സ്കൂ​ൾ മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രാ​യ കെ. ​അ​ബ്ദു​സ​മ​ദ്, എ.​എം. അ​ബ്ദു​ൾ വ​ഹാ​ബ്, ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ടി. ​അ​ബ്ദു​ള്ള,

ഒ. ​ശ​രീ​ഫു​ദ്ദീ​ൻ, കു​ന്ന​മം​ഗ​ലം ബി​പി​ഒ പി.​കെ. മ​നോ​ജ് കു​മാ​ർ, എ​ഴു​ത്തു​കാ​ര​ൻ പി.​ടി. കു​ഞ്ഞാ​ലി, കെ. ​മു​ഹ​മ്മ​ദ് കു​ട്ടി, ഒ. ​സ​ഫി​യ, എം. ​ഉ​ണ്ണി​ച്ചേ​ക്കു, അ​ബൂ​ബ​ക്ക​ർ പു​തു​ക്കു​ടി, പി.​പി. അ​ബ്ദു​ള്ള, കു​ഞ്ഞാ​ൻ മാ​സ്റ്റ​ർ പ​ത്ത​നാ​പു​രം, ഡോ. ​ശ​ഹീ​ദ് റ​മ​ദാ​ൻ, സെ​റി​ൻ, എ​ൻ.​കെ. സ​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.