ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദു​മ​യി​ല്‍
Tuesday, March 19, 2024 7:24 AM IST
കു​റ്റി​ക്കോ​ല്‍: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​വി. ബാ​ല​കൃ​ഷ്ണ​ന് ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ സ്നേ​ഹോ​ഷ്മ​ള സ്വീ​ക​ര​ണം. ക​ടു​വ​ന​ത്തൊ​ട്ടി ഊ​രി​ല്‍ നി​ന്നാ​യി​രു​ന്നു തു​ട​ക്കം.

അ​ഞ്ചാം മെ​യി​ല്‍ ഊ​ര്, ക​ല്ല​ട​ക്കു​റ്റി പ​ള്ളി, മ​രു​ത​ടു​ക്കം പ​ള്ളി, കു​ണ്ടം​കു​ഴി ക്ഷേ​ത്രം, അ​മ്മം​ക​ല്ല് ഊ​ര്, കൈ​ര​ളി​പ്പാ​റ ഊ​ര്, അ​മ്പി​ലാ​ടി ഊ​ര്, അ​ടു​ക്ക​ത്ത​മ്പ​ലം, കാ​ന​ത്തി​ല്‍ ഊ​ര്, വേ​ല​ക്കു​ന്ന് ക്ഷേ​ത്രം, കാ​മ​ലം ത​റ​വാ​ട്, തോ​ര്‍​ക്കു​ളം പ​ള്ളി, പു​ളി​ക്കു​ന്ന് ഊ​ര്, പ​ള്ള​ത്തി​ങ്കാ​ല്‍ ക്രി​സ്ത്യ​ന്‍, മു​സ്‌​ലിം പ​ള്ളി​ക​ള്‍, കു​റ്റി​ക്കോ​ല്‍ പ​ള്ളി, കു​റ്റി​ക്കോ​ല്‍ ക്ഷേ​ത്രം, ക​രി​വേ​ട​കം ദു​ര്‍​ഗാ പ​ര​മേ​ശ്വ​രി ക്ഷേ​ത്രം, ക​രി​വേ​ട​കം പ​ള്ളി, കൊ​ല്ലം​പ​ണ (ക​രി​വേ​ട​കം) ഊ​ര്, പ​ടു​പ്പ് പ​ള്ളി, ഏ​ണി​യാ​ടി പ​ള്ളി, വീ​ട്ടി​യാ​ടി പ​ള്ളി, മാ​ണി​മൂ​ല പ​ള്ളി, കു​റ്റി​ക്കോ​ല്‍ സ്‌​കൂ​ള്‍, ബേ​ഡ​കം ഫാ​ര്‍​മേ​ഴ്സ് ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി.