അ​മ്മ​മാ​ർ​ക്ക് സൗ​ജ​ന്യ ക​ംപ്യൂട്ട​ർ പ​രി​ശീ​ല​ന പ​ദ്ധ​തി ആ​രം​ഭി​ച്ചു
Friday, April 26, 2024 1:52 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി വെ​ള്ള​രി​ക്കു​ണ്ട് മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ്മ​മാ​ർ​ക്ക് സൗ​ജ​ന്യ കംപ്യൂട്ടർ പ​രി​ശീ​ല​ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​ജോ​ൺ​സ​ൺ പു​ലി​യൂ​റു​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജെ​സി വ​ന​യ്ക്കാ​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ജോ​ബി കോ​വാ​ട്ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഫാ. ​ജി​ന്‍റോ, ബി​ൻ​സി കൊ​ട്ടു​കാ​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി-​ടെ​ക് കംപ്യൂട്ടർ സെ​ന്‍റ​ർ ഉ​ട​മ സ​ന്തോ​ഷ് കൊ​ള്ളി​ക്കു​ള​വി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മേ​ഖ​ലാ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​റ്റി സ്വാ​ഗ​ത​വും മോ​ളി കേ​ളം​പ​റ​മ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.