ഉ​ണ്ണി​ത്താ​ന്‍ കാ​സ​ര്‍​ഗോ​ട്ട്
Tuesday, March 19, 2024 7:24 AM IST
കാ​സ​ര്‍​ഗോ​ഡ്: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍റെ കാ​സ​ര്‍​ഗോ​ഡ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം മു​ള്ളേ​രി​യ​യി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തി തു​ട​ങ്ങി കി​ന്നിം​ഗാ​ര്‍, മാ​ര്‍​പ്പി​ന​ടു​ക്ക, ബ​ദി​യ​ടു​ക്ക, നെ​ല്ലി​ക്ക​ട്ട, ചെ​ര്‍​ക്ക​ള, നാ​യ​ന്മാ​ര്‍​മൂ​ല, ഉ​ളി​യ​ത്ത​ടു​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റോ​ഡ് ഷോ​യ്ക്ക് ശേ​ഷം പ​ര്യ​ട​നം മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ അ​വ​സാ​നി​ച്ചു.

യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ക​ല്ല​ട്ര മാ​ഹി​ന്‍ ഹാ​ജി, സി.​ടി. അ​ഹ​മ്മ​ദ​ലി, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, കെ. ​നീ​ല​ക​ണ്ഠ​ന്‍, എ. ​അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, ഹ​ക്കീം കു​ന്നി​ല്‍, മാ​ഹി​ന്‍ കേ​ളോ​ട്ട്, കെ. ​ഖാ​ലി​ദ്, ക​രു​ണ്‍ താ​പ്പ, കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, സി.​വി. ജ​യിം​സ്, അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള, അ​ഷ്‌​റ​ഫ് എ​ട​നീ​ര്‍, ഗോ​പ​കു​മാ​ര്‍, ടി.​എം. ഇ​ക്ബാ​ല്‍, ആ​ന​ന്ദ മ​വ്വാ​ര്‍, ശ്യാം​പ്ര​സാ​ദ് മാ​ന്യ, നാ​സ​ര്‍ ചെ​ക്ക​ളം, ജ​വാ​ദ് പു​ത്തൂ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ പ്രാ​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.