വാ​ട്ട​ര്‍ കൂ​ള​ര്‍ ന​ല്‍​കി
Tuesday, March 19, 2024 7:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​രു​വ​ത്ത് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലേ​ക്ക് വാ​ട്ട​ര്‍ കൂ​ള​ര്‍ കൈ​മാ​റി. ഹൊ​സ്ദു​ര്‍​ഗ് അ​സി. ര​ജി​സ്ട്രാ​ര്‍ കെ. ​രാ​ജ​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ തോ​യ​മ്മ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ദ്ധാ​ര്‍​ഥ​ന്‍ ര​വീ​ന്ദ്ര​ന്‍, മു​ഖ്യാ​ധ്യാ​പ​ക​ന്‍ സി. ​മു​ര​ളീ​ധ​ര​ന്‍, എ​സ്. ക​ണ്ണ​ന്‍, ഹം​സ, എ​ന്‍.​കെ. ര​ത്‌​നാ​ക​ര​ന്‍, വി.​വി. സു​ധാ​ക​ര​ന്‍, ഗ​ഫൂ​ര്‍ മു​റി​യ​നാ​വി, ക​രീം ക​ല്ലൂ​രാ​വി, എ​ന്‍.​പി. ഹ​സീ​ന, ടി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, പി. ​സ​രോ​ജ, പി. ​സു​ബൈ​ദ, കെ.​പി. ന​സീ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.