ന​മ​സ്‌​കാ​ര മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ളി​കു​ത്തുക​ര്‍​മം ന​ടത്തി
Sunday, April 28, 2024 6:08 AM IST
മാ​വേ​ലി​ക്ക​ര: ത​ഴ​ക്ക​ര ശ്രീ ​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പു​തി​യ​താ​യി നി​ര്‍​മി​ക്കു​ന്ന ന​മ​സ്‌​കാ​ര മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ളി​കു​ത്തു ക​ര്‍​മം ശ്രീ​ക​ര്‍​മമോ​ഹ​ന​ന്‍ നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ ശ്രീ​സു​ബ്ര​ഹ്‌മണ്യ ഹൈ​ന്ദ​വ സേ​വാ​സ​മി​തി പ്ര​സി​ഡ​ന്‍റ് ഡി.​ ജ​യ​പ്ര​കാ​ശ്, സെ​ക്ര​ട്ട​റി ആ​ര്‍.​ മ​നോ​ജ്, ട്ര​ഷ​റ​ര്‍ ടി.​ആ​ര്‍.​ രാ​ജേ​ന്ദ്ര​ന്‍, പി.​എം.​ സുബാ​ഷ്, സി.​എ​സ്. പ്ര​ശാ​ന്ത്, സു​രേ​ഷ് നെ​ടും​പു​റ​ത്ത്, കെ.​ജി. മു​കു​ന്ദ​ന്‍, പൗ​ര്‍​ണ​മി സം​ഘം പ്ര​സി​ഡ​ന്‍റ് രാ​ധ കെ. ​പി​ള്ള, സെ​ക്ര​ട്ട​റി ഷീ​ജ രാ​ജേ​ന്ദ്ര​ന്‍, ഉ​മാ​ദേ​വി, സ്മി​ത അ​ജി​ത്ത്, ചി​ത്ര ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.