പൂ​ങ്കാ​വ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ
Sunday, April 28, 2024 6:08 AM IST
ആ​ല​പ്പു​ഴ: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പൂ​ങ്കാ​വ് ഔ​വ്വ​ർ ലേ​ഡി ഓ​ഫ് അ​സം​പ്‌​ഷ​ൻ പള്ളിയിൽ തൊ​ഴി​ലാ​ളി മധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ നാ​ളെ ആ​രം​ഭി​ച്ച് മേ​യ് ഒന്നിന് ​സ​മാ​പി​ക്കു​ം. നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് പ്ര​സു​ദേ​ന്തി സ്വീ​ക​ര​ണം പൂ​ങ്കാ​വ് സെ​ന്‍റ് ആന്‍റ​ണീ​സ് ചാ​പ്പ​ലി​ൽ. തു​ട​ർ​ന്ന് കൊ​ടി​യേ​റ്റം വി​കാ​രി ഫാ.​സേ​വ്യ​ർ ചി​റ​മേ​ൽ, ദി​വ്യ​ബ​ലി: ഫാ. ജോ​സ​ഫ് ഡൊ​മി​നി​ക് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് 2025ലെ ​പ്ര​സു​ദേ​ന്തി തെ​ര​ഞ്ഞെ​ടു​പ്പ്.

മേ​യ്‌ 30നു വൈ​കു​ന്നേ​രം 6.30നു ​ജ​പ​മാ​ല, ദി​വ്യ​ബ​ലി: ഫാ. ​ജോ​സ​ഫ് അ​ൽ​ഫോ​ൻ​സ് കൊ​ല്ല​പ്പ​റ​മ്പി​ൽ. മേയ്‌ ഒ​ന്നിനു തി​രു​നാ​ൾ ദി​നം. രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം തൊ​ഴി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വെ​ഞ്ച​രി​പ്പ്, 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി : ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​വീ​ട്ടി​ൽ. ഫാ. ​ബെ​ന​സ്റ്റ് ച​ക്കാ​ല​യ്ക്ക​ൽ, ഫാ. ​സേ​വ്യ​ർ ജി​ബി​ൻ അ​റ​യ്ക്ക​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും. തു​ട​ർ​ന്ന് 2025ലെ ​പ്ര​സു​ദേ​ന്തി വാ​ഴ്ച​യും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ.​സേ​വ്യ​ർ ചി​റ​മേ​ൽ അ​റി​യി​ച്ചു.