മ​റേ​ല്ലോ ആ​ശ്ര​മ​ം ആ​ശീ​ർ​വദിച്ചു
Sunday, April 28, 2024 6:10 AM IST
ആ​ല​പ്പു​ഴ: ഒബ്‌ളേ​റ്റ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് എ​ന്ന സ​ന്യാ​സ സ​ഭ​യു​ടെ മാ​രാ​രി​ക്കു​ള​ത്തു​ള്ള മ​റേ​ല്ലോ ആ​ശ്ര​മം ആ​ല​പ്പു​ഴ മെ​ത്രാ​ൻ ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​മ്പി​ൽ ആ​ശീ​ർവ​ദിച്ചു.

ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​ർ ജ​ന​റ​ൽ മോ​ൺ. ജോ​യ് പു​ത്ത​ൻ​വീ​ട്ടി​ൽ, പ്രോ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ​ഫാ. സെ​ബാ​സ്റ്റ്യൻ ജെ​ക്കോ​മ്പി ഒ​എ​സ്ജെ, കാ​ട്ടൂ​ർ ഫെ​ാറോ​ന വി​കാ​രി ഫാ.​അ​ല​ൻ ലെ​സ്‌​ലി പ​ന​യ്ക്ക​ൽ, മാ​രാ​രി​ക്കു​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​സ്റ്റീ​ഫ​ൻ. ജെ. ​പു​ന്ന​യ്ക്ക​ൽ, ആ​ശ്ര​മം റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​ക്ക​ൽ ഒ​എ​സ്ജെ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.