പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​രം വാ​ർ​ഷി​കം
Sunday, May 5, 2024 3:27 AM IST
ചെ​റു​തോ​ണി: പ​ട​മു​ഖം കേ​ന്ദ്രീ​ക​രി​ച്ച് 29 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​മ​ന്ദി​ര​ത്തി​ന്‍റെ വാ​ർ​ഷി​ക​വും സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും.

ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു സ്നേ​ഹ​മ​ന്ദി​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​ന്ധു ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം അ​നു​ഗ്ര​ഹ ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ​ട്ടി​ട​ത്തി​ന്‍റെ താ​ക്കോ​ൽദാ​നം തോ​മ​സ് എം. ​ചാ​ക്കോ മു​ണ്ടു​വേ​ലി​ൽ നി​ർ​വ​ഹി​ക്കും. സ്നേ​ഹ​മ​ന്ദി​രം ഡ​യ​റ​ക്ട​ർ വി.​സി.​ രാ​ജു, ഫാ. ​ഷാ​ജി പൂ​ത്ത​റ, ഫാ. ​ജോ​സ് ന​രി​തൂ​ക്കി​ൽ, ഫാ. ​ബെ​ന്നോ പു​തി​യാ​പ​റ​മ്പി​ൽ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ൻ കാ​ര​ക്കാ​ട്ട്,

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ഷൈ​നി സ​ജി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​നി​ത സ​ജീ​വ്, ഡി​ക്ലാ​ർ​ക് സെ​ബാ​സ്റ്റ്യ​ൻ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​ന്പി​ള്ളി​ൽ, വ്യാ​പാ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ർ​ഗീ​സ്,

മു​ൻ ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം നോ​ബി​ൾ ജോ​സ​ഫ്, ഓ​ർ​ഫ​നേ​ജ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പി​ന്ന​ണി ഗാ​യി​ക നി​ർ​മ​ല പ്ര​ദീ​പ് പ​ത്ത​നം​തി​ട്ട ന​യി​ക്കു​ന്ന ഗാ​ന​സ​ന്ധ്യ​യും ഉ​ണ്ടാ​യി​രി​ക്കും.