രാ​മ​ക്ക​ല്‍​മേ​ട് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
Tuesday, May 7, 2024 3:29 AM IST
നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ല്‍​മേ​ട് വി​ശു​ദ്ധ മ​ര്‍​ത്താ​മ​റി​യം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഫാ. ​പ​യ​സ് പ്ലാ​ന്തോ​ട്ട​ത്തി​ല്‍ കൊ​ടി​യേ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​രി​മ്പ​ന​യ്ക്ക​ല്‍, 6.15ന് ​ഗാ​ന​ശു​ശ്രൂ​ഷ, ധ്യാ​നം - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കു​ന്നും​പു​റ​ത്ത്. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​അ​ല​ന്‍ തോ​മ​സ് ക​വ​ല​ക്ക​ല്‍, 6.15ന് ​ഗാ​ന​ശു​ശ്രൂ​ഷ, ധ്യാ​നം.​

ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ കു​ന്നും​പു​റ​ത്ത്, 6.15ന് ​ഗാ​ന​ശു​ശ്രൂ​ഷ, ധ്യാ​നം, ആ​രാ​ധ​ന. 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - മു​ന്‍ വി​കാ​രി​മാ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

രാ​ത്രി ഏ​ഴി​നുക​ലാ​സ​ന്ധ്യ. 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ടി​നു കി​ഴ​ക്കേ​വേ​ലി​ക്ക​ക​ത്ത്, 6.15ന് ​സ​ന്ധ്യാ പ്രാ​ര്‍​ത്ഥ​ന - ഫാ. ​വ​ര്‍​ഗീ​സ് മ​രു​തൂ​ര്‍, തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ റാ​സ, തി​രു​ന്നാ​ള്‍ സ​ന്ദേ​ശം - ഫാ. ​ഏ​ബ്ര​ഹാം പ​രി​യാ​ര​ത്ത്.

12ന് ​രാ​വി​ലെ എ​ട്ടി​നു പ്ര​ഭാ​ത ന​മ​സ്‌​കാ​രം, 8.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, കു​ട്ടി​ക​ളു​ടെ കു​ര്‍​ബാ​ന സ്വീ​ക​ര​ണം - ഫാ. ​ജോ​ളി ക​രി​മ്പി​ല്‍ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍ പ​ടി​പ്പു​ര അ​റി​യി​ച്ചു.