എ​സ്എ​സ്എ​ൽ​സി: ജി​ല്ല​യി​ല്‍ 99.82 ശ​ത​മാ​നം വി​ജ​യം
Thursday, May 9, 2024 7:22 AM IST
കോ​ഴി​ക്കോ​ട്: എ​സ്എ​സ്എ​ൽ​സി​യി​ൽ 99.82 ശ​ത​മാ​ന​ത്തോ​ടെ സം​സ്ഥാ​ന​ത്ത് ശ​ത​മാ​ന​ക​ണ​ക്കി​ല്‍ നാ​ലാ​മ​തെ​ത്തി ജി​ല്ല. 43,799 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 43,721 പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. 21,735 പെ​ൺ​കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 21,713 പേ​രും വി​ജ​യി​ച്ചു. പ​രീ​ക്ഷ എ​ഴു​തി​യ 22,064 ആ​ൺ​കു​ട്ടി​ക​ളി​ൽ 22,008 പേ​ർ വി​ജ​യി​ച്ചു. 8,563 വി​ദ്യാ​ർ​ഥിക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. ഇ​തി​ൽ 5,611 പെ​ൺ​കു​ട്ടി​ക​ളും 2,952 ആ​ൺ​കു​ട്ടി​ക​ളും മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി. ജി​ല്ല​യി​ൽ 99.95 ശ​ത​മാ​നം വി​ജ​യം നേ​ടി വ​ട​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല മു​ന്നി​ലെ​ത്തി. കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല 99.63 ശ​ത​മാ​ന​വും താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല 99.85 ശ​ത​മാ​ന​വും നേ​ടി.

വ​ട​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ 3359 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. 16057 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 16,049 പേ​ർ വി​ജ​യി​ച്ചു. 2,247 പെ​ൺ​കു​ട്ടി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ​പ്ല​സ് നേ​ടി​യ​പ്പോ​ൾ 1,112 ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് ല​ഭി​ച്ച​ത്.

താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 15169 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 15146 പേ​ർ വി​ജ​യി​ച്ചു. 3039 പേ​ർ എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. ഇ​തി​ൽ 1910 പേ​ർ പെ​ൺ​കു​ട്ടി​ക​ളും 1129 പേ​ർ ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. ഏ​റ്റ​വും കു​റ​വ് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​ത് കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ്. ഇ​വി​ടെ 12573 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 12526 പേ​ർ വി​ജ​യി​ച്ചു.

2165 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ഴു​വ​ൻ എ​പ്ല​സ് ല​ഭി​ച്ചു. 1454 പെ​ൺ​കു​ട്ടി​ക​ൾ​ക്കും 711 ആ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​ണ് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ച​ത്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ ഇ​ത്ത​വ​ണ വി​ജ​യ ശ​ത​മാ​ന​ത്തി​ൽ നേ​രി​യ കു​റ​വാ​ണു​ള്ള​ത്. 99.86 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ജ​യം.

നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ ഗവ. സ്‌​കൂ​ളു​ക​ള്‍

ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ എ​ച്ച്എ​സ്എ​സ് കൊ​ടു​വ​ള്ളി , ഗ​വ.​സം​സ്‌​കൃ​ത് എ​ച്ച്എ​സ്എ​സ് വ​ട​ക​ര, പു​ത്തൂ​ര്‍ ഗ​വ.​എ​ച്ച്എ​സ്എ​സ്, ചോ​റോ​ട് എ​ച്ച്എ​സ്എ​സ്, ജി​എം​എ​ച്ച്എ​സ് അ​ഴി​യൂ​ര്‍, കെ​കെ​എം ജി​വി​എ​ച്ച്എ​സ്എ​സ് ഓ​ര്‍​ക്കാ​ട്ടേ​രി, ജി​എ​ച്ച്എ​സ്എ​സ് ക​ല്ലാ​ച്ചി, ജി​എ​ച്ച്എ​സ്എ​സ് വ​ള​യം, ജി​ആ​ര്‍​എ​ഫ്ടി​എ​ച്ച്എ​സ്എ​സ് കൊ​യി​ലാ​ണ്ടി, ജി​വി​എ​ച്ച്എ​സ് കൊ​യി​ലാ​ണ്ടി, ജി​എ​ച്ച്എ​സ്എ​സ് പ​ന്ത​ലാ​യ​നി, ജി​വി​എ​ച്ച്എ​സ് പ​യ്യോ​ളി, മ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് എ​ച്ച്എ​സ്എ​സ്, ജി​വി​എ​ച്ച്എ​സ്എ​സ് അ​ത്തോ​ളി, ജി​വി​എ​ച്ച്എ​സ് കു​റ്റ്യാ​ടി, ജി​എ​ച്ച്എ​സ് വെ​ള്ളി​യോ​ട്, ഗ​വ.​ഹൈ​സ്‌​കൂ​ള്‍ കാ​വി​ലും​പാ​റ, ഗ​വ.​ഹൈ​സ്‌​കൂ​ള്‍ ചെ​റു​വ​ണ്ണൂ​ര്‍, ജി​ജി​എ​ച്ച്എ​സ്എ​സ് ക​ല്ലാ​യി, ഗ​വ.​എ​ച്ച്എ​സ്എ​സ് ഈ​സ്റ്റ് ഹി​ല്‍, ജി​എ​ച്ച്എ​സ്എ​സ് കാ​ര​പ​റ​മ്പ്, ഗ​വ.​എ​ച്ച്എ​സ് ഫോ​ര്‍ ബോ​യ്‌​സ് പ​റ​യ​ഞ്ചേ​രി, ഗ​വ. ഗേ​ള്‍​സ് എ​ച്ച്എ​സ് പ​റ​യ​ഞ്ചേ​രി, ജി​എ​ച്ച്എ​സ്എ​സ് ഇ​രി​ങ്ങ​ല്ലൂ​ര്‍, ജി​ആ​ര്‍​എ​ഫ്എ​ഫ്ടി എ​ച്ച്എ​സ്എ​സ് ആ​ന്‍​ഡ് വി​എ​ച്ച്എ​സ്എ​സ് ബേ​പ്പൂ​ര്‍, ഗ​വ.​അ​ച്യൂ​ത​ന്‍ ഗേ​ള്‍​സ് ചാ​ല​പ്പു​റം, മേ​രി​ക്കു​ന്ന് എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് എ​ച്ച്എ​സ്എ​സ്, ജി​എ​ച്ച്എ​സ്എ​സ് കു​റ്റി​ക്കാ​ട്ടൂ​ര്‍, ജി​എ​ഫ്എ​ച്ച്എ​സ്എ​സ് പു​തി​യാ​പ്പ , ജി​എ​ച്ച്എ​സ്എ​സ് പെ​രി​ങ്ങൊ​ളം, ജി​എ​ച്ച്എ​സ് ക​ക്കോ​ടി, ജി​എ​ച്ച്എ​സ് കു​ണ്ടു​പ​റ​മ്പ്, ഇ​എം​എ​ച്ച്എ​സ് പെ​രു​മ​ണ്ണ.


അ​ണ്‍ എ​യ​്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍

ശ്രീ ​നാ​രാ​യ​ണ എ​ച്ച്എ​സ്എ​സ് വ​ട​ക​ര, ഇ​ലാ​ഹി​യ എ​ച്ച്എ​സ്എ​സ് കാ​പ്പാ​ട്, ഐ​സി​എ​സ് സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കൊ​യി​ലാ​ണ്ടി, എ​ന്‍​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് മീ​ഞ്ച​ന്ത, കാ​ലി​ക്ക​ട്ട് ഇ​സ്ലാ​മി​ക് റ​സി​ഡ​ന്‍​ഷ്യ​ല്‍ എ​ച്ച്എ​സ്എ​സ് മാ​ത്ത​റ, ഡോ. ​അ​യ്യ​ത്താ​ന്‍ ഗോ​പാ​ല​ന്‍ മെ​മ്മോ​റി​യ​ല്‍ ഇ​എം​എ​ച്ച്എ​സ് കോ​ഴി​ക്കോ​ട്, ചി​ന്‍​മ​യ ഇ​എം​എ​ച്ച്എ​സ്, സി​ല്‍​വ​ര്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട്, പ്ര​സ​ന്‍റേ​ഷ​ന്‍ എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട്, വെ​നേ​റി​നി ഇ​എം​എ​ച്ച്എ​സ്എ​സ് ക​രി​ങ്ക​ല്ലാ​യി, ജെ​ഡി​ടി ഇ​സ്ലാം ഇ​ഖ്‌​റ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്‌​കൂ​ള്‍, ക്രെ​സ​ന്‍റ് പ്ബ്ലി​ക് സ്‌​കൂ​ള്‍ മാ​വൂ​ര്‍, സ​ര​സ്വ​തി വി​ദ്യാ​മ​ന്ദി​ര്‍ ഇ​എം​എ​ച്ച്എ​സ് കോ​ട്ടൂ​ളി, നി​വേ​ദി​ത വി​ദ്യാ​പീ​ഠം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ രാ​മ​നാ​ട്ടു​ക​ര, സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത​ന്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ പ​ന്തീ​രാ​ങ്കാ​വ്, മ​ര്‍​ക​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍, ഒ​ലി​വ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ .

എ​യ്​ഡ​ഡ് സ്‌​കൂ​ളു​ക​ള്‍

ബി​ഇ​എം​എ​ച്ച്എ​സ് വ​ട​ക​ര, സെ​ന്‍റ് ആ​ന്‍റ​ണി ജി​എ​ച്ച്എ​സ് വ​ട​ക​ര, എം​യു​എം​വി​എ​ച്ച്എ​സ്എ​സ് വ​ട​ക​ര, എം​ജെ​യ്‌​വി​എ​ച്ച്എ​സ്എ​സ് വി​ല്ല്യാ​പ്പ​ള്ളി, മേ​മു​ണ്ട എ​ച്ച്എ​സ്എ​സ്, ക​ട​ത്ത​നാ​ട് രാ​ജാ​സ് എ​ച്ച്എ​സ്എ​സ് പു​റ​മേ​രി, ആ​ര്‍​എ​ജി​എ​ച്ച്എ​സ് ക​ട​മേ​രി, ടി​ഐ​എം​ജി​എ​ച്ച്എ​സ് നാ​ദാ​പു​രം, കെ​പി​എം​എ​സ്എം​എ​ച്ച്എ​സ് അ​രി​ക്കു​ളം, ഇ​രി​ങ്ങ​ല്ലു​ര്‍ എ​ച്ച്എ​സ്എ​സ്, എ​സ്‌​ഐ​എ​ച്ച്എ​സ്എ​സ് ഉ​മ്മ​ള​ത്തൂ​ര്‍, സെ​ന്‍റ ജോ​ര്‍​ജ് എ​ച്ച്എ​സ് വി​ല​ങ്ങാ​ട്, എ​സ്‌​വി​എ​എ​ച്ച്എ​സ് ന​ടു​വ​ത്തു​ര്‍, പൊ​യി​ല്‍​കാ​വ് എ​ച്ച്എ​സ്എ​സ്, തി​രു​വ​ങ്ങൂ​ര്‍ എ​ച്ച്എ​സ്എ​സ്, റ​ഹ്മാ​നി​യ എ​ച്ച്എ​സ് ആ​യ​ഞ്ചേ​രി, നാ​ഷ​ണ​ല്‍ എ​ച്ച്എ​സ്എ​സ് വ​ട്ടോ​ളി, കെ​പി​ഇ​എ​സ് ഹൈ​സ്‌​കൂ​ള്‍ കാ​യ​ക്കൊ​ടി, സ​ന്‍​സ്‌​ക്രി​ത് എ​ച്ച്എ​സ് വ​ട്ടോ​ളി, ആ​ര്‍​എ​ന്‍​എം​എ​ച്ച്എ​സ് ന​രി​പ്പ​റ്റ, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് മ​രു​തോ​ങ്ക​ര, മ​ഹാ​ളി ഫാ​മി​ലി​എ​ച്ച്എ​സ്എ​സ് പ​ട​ത്തു​ക​ട​വ്, പി.​ടി. ചാ​ക്കോ മെ​മ്മോ​റി​യ​ല്‍ എ​ച്ച്എ​സ് കു​ണ്ടു​തോ​ട്, വ​ട​ക്കും​മ്പാ​ട് എ​ച്ച്എ​സ്എ​സ്, സി​കെ​ജി മെ​മ്മോ​റി​യ​ല്‍ എ​ച്ച്എ​സ് ചി​ങ്ങ​പു​രം, വേ​ളം എ​ച്ച്എ​സ് ചേ​രാ​പു​രം, എ.​ജെ. ജോ​ണ്‍ മെ​മ്മോ​റി​യ​ല്‍ എ​ച്ച്എ​സ്എ​സ്, ക്ര​സ​ന്‍റ് എ​ച്ച്എ​സ്എ​സ് വാ​ണി​മേ​ല്‍, പ​ന്തീ​രാ​ങ്കാ​വ് എ​ച്ച്എ​സ്എ​സ്, പ്രൊ​വി​ഡ​ന്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട്, സെ​ന്‍റ് വി​ന്‍​സ​ന്‍റ കോ​ള​നി ജി​എ​ച്ച്എ​സ് കോ​ഴി​ക്കോ​ട്, സെ​ന്‍റ് മൈ​ക്കി​ള്‍ എ​ച്ച്എ​സ്എ​സ് വെ​സ്റ്റ് ഹി​ല്‍, ബി​ഇ​എം​എ​ച്ച്എ​സ്എ​സ് കാ​ലി​ക്ക​ട്ട്, സെ​ന്‍റ ജോ​സ​ഫ്‌​സ് ബോ​യ്‌​സ് എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്‌​സ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട്, എം​എം​വി​എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട്, സാ​മൂ​രി​ന്‍​സ് എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട്, ജെ​ഡി​ടി ഇ​സ്ലാം എ​ച്ച്എ​സ്‌ മേ​രി​ക്കു​ന്ന്, സാ​വി​യോ എ​ച്ച്എ​സ്എ​സ് ദേ​വ​ഗി​രി,

സി​എം​സി ബോ​യ്‌​സ് എ​ച്ച്എ​സ് എ​ല​ത്തൂ​ര്‍, സി​എം​സി ഗേ​ള്‍​സ് എ​ച്ച്എ​ച്ച്എ​സ് എ​ല​ത്തൂ​ര്‍, പി​വി​എ​സ്എ​ച്ച്എ​സ് എ​ര​ഞ്ഞി​ക്ക​ല്‍, എ.​കെ.​കെ.​ആ​ര്‍.​ഗേ​ള്‍​സ് എ​ച്ച​എ​സ്എ​സ് ചേ​ള​ന്നൂ​ര്‍, ഫ​റോ​ക്ക് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, സി​എം​എം​എ​ച്ച്എ​സ് ത​ല​ക്കു​ള​ത്തൂ​ര്‍, ഹി​മാ​യ​ത്തു​ല്‍ എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട്, കാ​ലി​ക്ക​ട്ട് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് കു​ണ്ടു​ങ്ങ​ല്‍, സി​എം​എ​ച്ച്എ​സ് മ​ണ്ണൂ​ര്‍, ശ്ര​നാ​രാ​യ​ണ ട്ര​സ്റ്റ് എ​ച്ച്എ​സ്എ​സ് ചേ​ള​ന്നൂ​ര്‍, സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ് പു​ല്ലൂ​രാം​പാ​റ.വെ​ള്ളാം​കോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ള്‍ ക​ല്ലാ​നോ​ട്, സെ​ന്‍റ്ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സ് കു​ള​ത്തു​വ​യ​ല്‍ കാ​യ​ണ്ണ, ന​ട​വു​ണ്ണൂ​ര്‍ എ​ച്ച്എ​സ്എ​സ്, പേ​രാ​മ്പ്ര എ​ച്ച്എ​സ്എ​സ്, സെ​ന്‍റ്തോ​മ​സ് എ​ച്ച്എ​സ് കൂ​രാ​ച്ചു​ണ്ട്, സെ​ക്ര​ട്ട് ഹാ​ര്‍​ട്ട് എ​ച്ച്എ​സ് തി​രു​വ​മ്പാ​ടി, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ എ​ച്ച്എ​സ് പു​ന്ന​ക്ക​ല്‍,

സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് തോ​ട്ടു​മു​ക്കം, മേ​രി​ഗി​രി എ​ച്ച്എ​സ്എ​സ് മ​ര​ഞ്ചാ​ട്ടി, ഫാ​ത്തി​മാ​ബി മെ​മ്മോ​റി​യ​ല്‍ എ​ച്ച്എ​സ് കൂ​മ്പാ​റ, സെ​ന്‍റ്മേ​രീ​സ് എ​ച്ച്എ​സ് ക​ക്കാ​ടം പൊ​യി​ല്‍, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ എ​ച്ച്എ​സ്എ​സ് കൂ​ട​ര​ഞ്ഞി, പാ​ലോ​റ എ​ച്ച്എ​സ്എ​സ് ഉ​ള്ള്യേ​രി, മ​ര്‍​ക​സ് എ​ച്ച്എ​സ്എ​സ് കാ​ര​ന്തൂ​ര്‍ , സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്എ​സ് കൂ​ട​ത്താ​യി, ഹോ​ളി​ഫാ​മി​ലി എ​ച്ച്എ​സ്എ​സ് ക​ട്ടി​പ്പാ​റ, സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ് ചെ​മ്പ​നോ​ട, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ് ക​ണ്ണോ​ത്ത്, പി​ടി​എം​എ​ച്ച്എ​സ് കൊ​ടി​യ​ത്തൂ​ര്‍, സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്എ​സ് കോ​ട​ഞ്ചേ​രി, സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്എ​സ് നെ​ല്ലി​പ്പൊ​യി​ല്‍.