തെ​ങ്ങ് വീ​ണ് മ​ര​മി​ല്ല് ത​ക​ർ​ന്നു
Friday, May 10, 2024 5:09 AM IST
കോ​ട​ഞ്ചേ​രി: വേ​ന​ൽ മ​ഴ​യി​ൽ മ​ര​മി​ല്ലി​ന്‍റെ മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ണ് നാ​ശ​ന​ഷ്ടം.

കോ​ട​ഞ്ചേ​രി അ​ങ്ങാ​ടി​യി​ലെ ഒ​റ്റ​പ്ലാ​ക്ക​ൽ രാ​ജു​വി​ന്‍റെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ര​മി​ല്ലാ​ണ് ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​ങ്ങ് ഒ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. രാ​ത്രി ജീ​വ​ന​ക്കാ​ർ മി​ല്ലി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.