അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ല്‍ "യു​​വ’ ത്രി​​ദി​​ന ക്യാ​​മ്പ് ഇ​​ന്നാരം​​ഭി​​ക്കും
Tuesday, May 7, 2024 7:23 AM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​സം​​പ്ഷ​​ന്‍ ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജി​​ല്‍ ജെ​​സി​​ഐ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ പ്ല​​സ്ടു വി​​ദ്യാ​​ഥി​​ക​​ള്‍ക്കാ​​യു​​ള്ള "യു​​വ’ ത്രി​​ദി​​ന ക്യാ​​മ്പ് ഇ​​ന്നാ​​രം​​ഭി​​ക്കും. രാ​​വി​​ലെ 10ന് ​​മാ​​ര്‍ പ​​വ്വ​​ത്തി​​ല്‍ ഹാ​​ളി​​ല്‍ ചേ​​രു​​ന്ന സ​​മ്മേ​​ള​​നം ജി​​ല്ലാ ക​​ള​​ക്ട​​ര്‍ വി. ​​വി​​ഗ്‌​​നേ​​ശ്വ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ മോ​​ണ്‍. ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പ്രി​​ന്‍സി​​പ്പ​​ല്‍ റ​​വ.​​ഡോ. തോ​​മ​​സ് പാ​​റ​​ത്ത​​റ, വൈ​​സ് പ്രി​​ന്‍സി​​പ്പ​​ല്‍ ഡോ. ​​റാ​​ണി മ​​രി​​യ തോ​​മ​​സ്, ജെ​​സി​​ഐ നാ​​ലു​​കോ​​ടി പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ്‍ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.