ഓ​ട്ടോ തൊ​ഴി​ലാ​ളി​യെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, May 8, 2024 10:42 PM IST
മ​ട്ടാ​ഞ്ചേ​രി:​ ഓ​ട്ടോ തൊ​ഴി​ലാ​ളി​യെ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ വാ​യ​ന​ശാ​ല ഷെ​ഡി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഫോ​ർ​ട്ട്കൊ​ച്ചി തു​രു​ത്തി പു​ത്ത​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് യൂ​സ​ഫി​ന്‍റെ മ​ക​ൻ പി.​വൈ നി​സാ​റി(58) നെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ വാ​യ​ന​ശാ​ല ഷെ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: ജാ​സ്മി​ൻ. മ​ക്ക​ൾ: നി​ജാ​സ്, നി​ജി​ൽ. മ​രു​മ​ക്ക​ൾ: സൗ​മ്യ, ന​സ്റി​ൻ.