മ​ല​യാ​റ്റൂ​രി​ൽ എ​ട്ടാ​മി​ടം തി​രു​നാ​ളിന് ഇ​ന്നു സ​മാ​പനം
മ​ല​യാ​റ്റൂ​രി​ൽ എ​ട്ടാ​മി​ടം തി​രു​നാ​ളിന് ഇ​ന്നു സ​മാ​പനം
Sunday, April 14, 2024 1:02 AM IST
കാ​​​ല​​​ടി: അ​​​ന്താ​​​രാ​​​ഷ്‌​​ട്ര തീ​​​ർ​​​ഥാ​​​ട​​​ന​​കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​രി​​​ൽ എ​​​ട്ടാ​​​മി​​​ടം തി​​​രു​​​നാ​​​ൾ ഇ​​​ന്നു സ​​​മാ​​​പി​​​ക്കും. വൈ​​​കു​​ന്നേ​​രം കു​​​രി​​​ശു​​​മു​​​ടി​​​യി​​​ൽ​​​നി​​​ന്നു പൊ​​​ൻ​​​പ​​​ണ​​​മി​​​റ​​​ക്കു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് തി​​​രു​​​നാ​​​ൾ സ​​​മാ​​​പി​​​ക്കു​​​ക. രാ​​വി​​ലെ മു​​ത​​ൽ തി​​രു​​ക്ക​​ർ​​മ്മ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കും.


തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് 24 മ​​​ണി​​​ക്കൂ​​​റും മ​​​ല ക​​​യ​​​റാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 50 നോ​​​മ്പ് ആ​​​രം​​​ഭത്തിൽ തു​​​ട​​​ങ്ങി​​​യ തീ​​​ർ​​​ഥാ​​​ട​​​ക പ്ര​​​വാ​​​ഹം ഇ​​​പ്പോ​​​ഴും തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.