സിസ്റ്റര്‍ ഇമാക്കുലേറ്റ് എസ്‌വിഎം സുപ്പീരിയര്‍
സിസ്റ്റര്‍  ഇമാക്കുലേറ്റ്  എസ്‌വിഎം സുപ്പീരിയര്‍
Tuesday, April 16, 2024 2:08 AM IST
കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത വി​സി​റ്റേ​ഷ​ന്‍ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ലാ​യി സി​സ്റ്റ​ര്‍ ഇ​മാ​ക്കു​ലേ​റ്റ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ര്‍ കൊ​ച്ചു​റാ​ണി, സി​സ്റ്റ​ര്‍ സെ​ല്‍ബി, സി​സ്റ്റ​ര്‍ മേ​ഴ്‌​സി ലി​റ്റ്, സി​സ്റ്റ​ര്‍ റി​ന്‍സി എ​ന്നി​വ​രെ കൗ​ണ്‍സി​ല​ര്‍മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.