രാജസ്ഥാനിൽ 11.48 കോടി ടൺ സ്വർണ അയിര്
Wednesday, February 14, 2018 12:19 AM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ 11.48 കോ​​​ടി ട​​​ൺ സ്വ​​​ർ​​​ണ അ​​​യി​​​ര് ഉ​​​ള്ള​​​താ​​​യി ജി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വേ ഓ​​​ഫ് ഇ​​​ന്ത്യ (ജി​​​എ​​​സ്ഐ). അ​​​യി​​​രി​​​ൽ​​​നി​​​ന്ന് എ​​​ത്ര സ്വ​​​ർ​​​ണം കി​​​ട്ടു​​​മെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ ഹൂ​​​ട്ടി സ്വ​​​ർ​​​ണ​​​ഖ​​​നി​​​യി​​​ൽ ഒ​​​രു ട​​​ൺ അ​​​യി​​​രി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു​​​ഗ്രാ​​​മി​​​ൽ താ​​​ഴെ സ്വ​​​ർ​​​ണ​​​മാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...