മധ്യപ്രദേശിൽ സ്കൂൾ വാൻ കുളത്തിലേക്കു മറിഞ്ഞ് മൂന്നു കുട്ടികൾ മരിച്ചു
Friday, October 18, 2019 11:38 PM IST
ഷാ​​ജാ​​പു​​ർ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ സ്കൂ​​ൾ​​വാ​​ൻ കു​​ള​​ത്തി​​ലേ​​ക്കു മ​​റി​​ഞ്ഞ് മൂ​​ന്നു കു​​ട്ടി​​ക​​ൾ മ​​രി​​ച്ചു. ഷാ​​ജാ​​പു​​ർ ജി​​ല്ല​​യി​​ലെ റിഛോ​​ദ ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. എ​​ൽ​​കെ​​ജി വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ ദി​​വ്യ, ഹാ​​ർ​​ദി​​ക്, ഒ​​ന്നാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി ആ​​യു​​ഷ് എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. ചെ​​റി​​യ വാ​​നി​​ലു​​ണ്ടാ​​യി​​രു​​ന്ന 18 പേ​​രെ നാ​​ട്ടു​​കാ​​ർ ര​​ക്ഷ​​പ്പെ​​ടു​​ത്തി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.