മിൽഖാ സിംഗിന്റെ ഭാര്യ കോവിഡ് ബാധിച്ചു മരിച്ചു
Monday, June 14, 2021 12:40 AM IST
ചണ്ഡിഗഡ്: ഇന്ത്യൻ അത്ലറ്റിക് ഇതിഹാസം മിൽഖാ സിംഗിന്റെ ഭാര്യ നിർമൽ കൗർ(85) കോവിഡ് ബാധിച്ചു മരിച്ചു. മൊഹാലിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റനായിരുന്നു നിർമൽ കൗർ.