ബോട്ട് മുങ്ങി ഏഴു പേരെ കാണാതായി
ബോട്ട് മുങ്ങി ഏഴു പേരെ കാണാതായി
Friday, September 30, 2022 2:43 AM IST
ധു​​ബ്രി: ആ​​സാ​​മി​​ലെ ധു​​ബ്രി ജി​​ല്ല​​യി​​ൽ ബ്ര​​ഹ്മ​​പു​​ത്ര ന​​ദി​​യി​​ൽ ബോ​​ട്ട് മു​​ങ്ങി ഏ​​ഴു പേ​​രെ കാ​​ണാ​​താ​​യി. 29 പേ​​രാ​​യി​​രു​​ന്നു ബോ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ള​​ട​​ക്കം 22 പേ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി. ധു​​ബ്രി പ​​ട്ട​​ണ​​ത്തി​​ന് മൂ​​ന്നു കി​​ലോ​​മീ​​റ്റ​​ർ അ​​ലെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.