ന്യൂ​​​ഡ​​​ൽ​​​ഹി: വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ പ്ര​​​തി​​​രോ​​​ധി​​​ച്ച് പ്ര​​​സ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ബ്യൂ​​​റോ​​​യു​​​ടെ (പി​​​ഐ​​​ബി) വ​​​സ്തു​​​താ പ​​​രി​​​ശോ​​​ധ​​​ന യൂ​​​ണി​​​റ്റ്.

പ​​​ഴ​​​യ വീ​​​ഡി​​​യോ​​​ക​​​ളും ചി​​​ത്ര​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് പാ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്ന ത​​​ര​​​ത്തി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന പ​​​ല വാ​​​ർ​​​ത്ത​​​ക​​​ളും പി​​​ഐ​​​ബി​​​ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു.


അ​​​മൃ​​​ത്‌​​​സ​​​റി​​​ലെ ഇ​​​ന്ത്യ​​​ൻ സൈ​​​നി​​​ക ആ​​​സ്ഥാ​​​ന​​​ത്ത് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നെ​​​ന്ന ത​​​ര​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന വീ​​​ഡി​​​യോ വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് പി​​​ഐ​​​ബി അ​​​റി​​​യിച്ചു. 2024ലു​​​ണ്ടാ​​​യ കാ​​​ട്ടു​​​തീ​​​യു​​​ടെ ചി​​​ത്ര​​​മാ​​​ണ് അ​​​മൃ​​​ത്‌​​​സ​​​റി​​​ൽ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യെ​​​ന്ന ത​​​ര​​​ത്തി​​​ൽ പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ട്ട​​​ത്.