സച്ചിൻ ബേബി നയിക്കും
Monday, October 15, 2018 12:24 AM IST
തിരുവനന്തപുരം: 2018- 2019 സീസണിലേക്കുള്ള കേരള രഞ്ജി ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ടീമിന്റെ നായകൻ. ടീമംഗങ്ങൾ: ജലജ് സക്സേന, അരുണ്‍ കാർത്തിക്, രോഹൻ പ്രേം, സഞ്ജു വിശ്വനാഥ്, സൽമാൻ നിസാർ, വി.എ. ജഗദീഷ്, അക്ഷയ് ചന്ദ്രൻ, വിഷ്ണു വിനോദ്, കെ.സി. അക്ഷയ്, സന്ദീപ് വാര്യർ, എം.ഡി. നിദീഷ്, ബേസിൽ തന്പി, പി. രാഹുൽ, വിനൂപ് എസ്. മനോഹരൻ. ക്യാന്പ് 19 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും.