ചെ​ൽ​സി​ക്കു ജ​യം
Sunday, December 16, 2018 10:43 PM IST
ലണ്ടൻ: ചെ​​ൽ​​സി 2-1ന് ​​ബ്രൈ​​റ്റ​​ണെ തോ​​ൽ​​പ്പി​​ച്ചു. ര​​ണ്ടു മാ​​സ​​ത്തി​​നു​​ശേ​​ഷം എ​​ഡ​​ൻ ഹ​​സാ​​ർ​​ഡ് ചെ​​ൽ​​സി​​ക്കു​​വേ​​ണ്ടി ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. 33-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു ഹ​​സാ​​ർ​​ഡി​​ന്‍റെ ഗോ​​ൾ. 17-ാം മി​​നി​​റ്റി​​ൽ പെ​​ഡ്രോ​​യി​​ലൂ​​ടെ ചെ​​ൽ​​സി മു​​ന്നി​​ലെ​​ത്തി. സോ​​ളി മാ​​ർ​​ച്ച് (66-ാം മി​​നി​​റ്റ്) ബ്രൈ​​റ്റ​​നാ​​യി ഗോ​​ൾ നേ​​ടി. സ​​താം​​പ്ട​​ണ്‍ 3-2ന് ആ​​ഴ്സ​​ണ​​ലി​​നെ തോപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.