ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ന്‍ഷി​പ്പ് 2022 ജൂ​ലൈ​യി​ല്‍
Thursday, April 9, 2020 12:13 AM IST
പാ​രീ​സ്: അ​ടു​ത്ത വ​ര്‍ഷം ഓ​ഗ​സ്റ്റി​ല്‍ ന​ട​ക്കേ​ണ്ട ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പ് 2022 ജൂ​ലൈ​യി​ലേ​ക്കു മാ​റ്റി. ഈ ​വ​ര്‍ഷം ന​ട​ക്കേ​ണ്ട ഒ​ളി​മ്പി​ക്‌​സ് അ​ടു​ത്ത വ​ര്‍ഷ​ത്തേ​ക്കു മാ​റ്റി​യ​തു​കൊ​ണ്ടാ​ണ് അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പ് മാ​റ്റി​വ​യ്‌​ക്കേ​ണ്ടി​വ​ന്ന​ത്. യു​എ​സ്എ​യി​ലെ ഒ​റെ​ഗോ​ണാ​ണ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന് വേ​ദി​യാ​കു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.