യുവെയ്ക്കു ജയം, ഇ​​​​​​​ന്‍റ​​​​​​​റി​​​​​​​നു സ​​​​​​​മ​​​​​​​നി​​​​​​​ല
Sunday, September 26, 2021 9:10 PM IST
മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ഫു​ട്ബോ​ളി​ൽ തോ​ൽ​വി​യ​റി​യാ​തെ ഇ​ന്‍റ​ർ മി​ലാ​ൻ നീ​ങ്ങു​ന്നു. ഇ​ന്‍റ​റും അ​ത്‌​ലാ​ന്ത​യും 2-2ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഇ​ന്‍റ​റി​നു ല​ഭി​ച്ച പെ​നാ​ൽ​റ്റി വ​ല​യി​ലാ​ക്കാ​നാ​യി​ല്ല. അ​ത്‌​ലാ​ന്ത​യു​ടെ ഗോ​ൾ വി​എ​ആ​റി​ൽ നി​ഷേ​ധി​ച്ചു.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ യുവന്‍റസ് 3-2ന് ​സം​പ്ഡോ​റി​യ​യെ കീ​ഴ​ട​ക്കി. ലീ​ഗി​ൽ ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ യു​വ​ന്‍റ​സി​ന്‍റെ ര​ണ്ടാം ജ​യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.