മ്യൂ​ണി​ക്: ജ​യി​ച്ചാ​ല്‍ 2024-25 സീ​സ​ണ്‍ ജ​ര്‍​മ​ന്‍ ബു​ണ്ട​സ് ലി​ഗ ഫു​ട്‌​ബോ​ള്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കാം എ​ന്ന അ​വ​സ്ഥ​യി​ല്‍ ക​ള​ത്തി​ലെ​ത്തി​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നു സ​മ​നി​ല. എ​വേ പോ​രാ​ട്ട​ത്തി​ല്‍ ബ​യേ​ണ്‍ 3-3നു ​ലൈ​പ്‌​സി​ഗു​മാ​യി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.