സിറ്റിക്കു ജയം (1-0)
Sunday, May 4, 2025 12:20 AM IST
മാഞ്ചസ്റ്റര്‍: കെവിന് ഡിബ്രൂയിന്റെ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2024-25 സീസണിലെ 35-ാം റൗണ്ട് മത്സരത്തില്‍ വൂള്‍വ്സിനെയാണ് ഡിബ്രൂയിന്റെ (35’) ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 1-0നു കീഴടക്കിയത്.
ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി 2025-26 സീസണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യത സജീവമാക്കി.