Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ : ട്രോളിംഗ് നിരോധനം: മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം
Wednesday, June 4, 2025 6:00 AM IST
കോഴിക്കോട്: ഒമ്പതിന് അര്‍ധരാത്രി 12 മുതല്‍ ജൂലൈ 31 വരെ പ്രഖ്യാപിച്ച ട്രോളിംഗ് നിരോധന കാലയളവില്‍ ജില്ലയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി മത്സ്യപ്രജനന കാലത്ത് നടത്തുന്ന നിയന്ത്രണത്തിന് മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും സഹകരണം ഉണ്ടാകണമെന്ന് ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അഭ്യര്‍ഥിച്ചു. സാധാരണ വള്ളങ്ങളും ഇന്‍ബോര്‍ഡ് വള്ളങ്ങളും ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനം നടത്താം.
എന്നാല്‍, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒരു കാരിയര്‍ വള്ളം മാത്രം ഉപയോഗിക്കണം. രണ്ടു ചെറുവള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിങ്ങും നിയമവിരുദ്ധമായ മറ്റു മത്സ്യബന്ധന രീതികളും സ്വീകരിക്കരുത്. അത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
യന്ത്രവത്കൃതബോട്ടുകള്‍ കടലില്‍ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12ന് മുമ്പ് എല്ലാ ട്രോളിങ് ബോട്ടുകളും ഹാര്‍ബറില്‍ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അര്‍ധരാത്രി 12ന് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാവൂ. മത്സ്യബന്ധനം നടത്തുന്ന ഇതരസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പ് തീരം വിടണം.
ട്രോളിംഗ് നിരോധനം സംബന്ധിച്ച അറിയിപ്പ് കടലോരപ്രദേശങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റായും പോസ്റ്റര്‍, നോട്ടീസ് എന്നിവയിലൂടെയും അറിയിക്കും. രക്ഷാദൗത്യങ്ങള്‍ക്കായി ഫിഷറീസ്, പോര്‍ട്ട്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സംയുക്ത സംഘങ്ങള്‍ സജ്ജമായിരിക്കും.
ട്രോളിംഗ് നിരോധന കാലത്ത് ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുന്നതും വിലക്കിയിട്ടുണ്ട്.
ട്രോളിങ് നിരോധനം മൂലം തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുന്നതിന് ഫിഷറീസ് വകുപ്പില്‍നിന്ന് പട്ടിക കിട്ടുന്ന മുറയ്ക്ക് സിവില്‍ സപ്ലൈസ് നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
നിയമലംഘനം തടയാനും നിരോധനം നടപ്പാക്കാനും കൂടുതല്‍ പോലീസ് സേനയെ ആവശ്യമെങ്കില്‍ വിന്യസിക്കും. ജില്ലയില്‍ 552 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും 173 ഇന്‍ബോര്‍ഡ് എന്ജിന് ഘടിപ്പിച്ച വള്ളങ്ങളും 5,098 ഔട്ട് ബോര്‍ഡ് എന്ജിന് ഘടിപ്പിച്ച വള്ളങ്ങളും 410 എന്ജിന് ഘടിപ്പിക്കാത്ത വള്ളങ്ങളും അടക്കം 6,233 യാനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കൂടാതെ ഇതര ജില്ലകളില്‍നിന്ന് 119ഓളം ബോട്ടുകള്‍ ജില്ലയിലെ തീരക്കടലില്‍ പ്രവര്‍ത്തിക്കുന്നു. കടല്‍ പട്രോളിങ്ങിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട് (നമ്പര്‍: 04952 414074, 04952992194, 9496007052).
ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടുകള്‍ കെട്ടിയിടാനുള്ള സൗകര്യം ഒരുക്കണമെന്നും ട്രോളിങ് സമയത്ത് ഹാര്‍ബറില്‍ കരക്കടുപ്പിച്ച ബോട്ടുകളില്‍നിന്ന് സാധനങ്ങള്‍ മോഷണം പോകുന്നത് തടയാന്‍ കാവല്‍ ഏര്‍പ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഹാര്‍ബറിലെ കുടിവെള്ള പ്രശ്നം, മാലിന്യപ്രശ്നം എന്നിവ പരിഹരിക്കണമെന്നും ഹാര്‍ബറുകളില്‍ വിശ്രമ മുറി, ശുചിമുറി എന്നിവ ഒരുക്കണമെന്നും അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്. മീണ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. അനീഷ്, കൗണ്‍സിലര്‍ എം. ഗിരിജ തുടങ്ങിയവര്‍ സംബന്ധിച്ചു.
പാലിയേറ്റീവ് ഉപകരണങ്ങൾ വിതരണം ചെയ്തു
താമരശേരി: പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സംഘടിപ്പിച്ച ഓമശേ
ഉപഹാരം നൽകി ആദരിച്ചു
കൂരാച്ചുണ്ട്: പ്ലസ് ടു പരീക്ഷയിൽ ടോപ് സ്കോറർ ആയി ഉന്നത വിജയം നേടിയ കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ
സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷം കണ്ടെത്താൻ എസ്എച്ച്ഒമാർക്ക് നിർദേശം
കോഴിക്കോട്: സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിലുണ്ടാകുന്ന സംഘർഷവും ഗതാഗതനിയമലംഘനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും ക
ബോധവത്കരണ ക്ലാസ്
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്കായി പരിസര ശുചിത്വവും വ്യക്തി ശുചിത്വവും എ
കഞ്ചാവുമായി യുവാവ് പിടിയിൽ
നാദാപുരം: വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി തൂണേരിയിൽ യുവാവ് പോലീസ് പിടിയിൽ. ചെക്യാട് പഞ്ചായത്തിലെ പാറക്കടവ് സ്വ
പരിസ്ഥിതിയെ സ്നേഹിച്ച്... നാടാകെ ഒന്നിച്ചു : ലോക പരിസ്ഥിതി ദിനം ആചരിച്ചു
കോഴിക്കോട്: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട
ദുഷ്പ്രചരണങ്ങൾ ചെറുക്കും: കോൺഗ്രസ്
താമരശേരി: കണ്ണപ്പൻകുണ്ട് - മൈലള്ളാംപാറ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തുടങ്ങുന്ന സ
കിടപ്പു രോഗികൾക്ക് ആശ്വാസവുമായി കൊടിയത്തൂർ പഞ്ചായത്ത്
മുക്കം: കിടപ്പിലായ രോഗികൾക്ക് വീട്ടിലെത്തി സൗജന്യ ചികിത്സ നൽകുന്ന, മാതൃക പദ്ധതിക്ക് തുടക്കമിട്ട് കൊടിയത്തൂർ പഞ്ചായ
വന്യമൃഗ ശല്യം: സർക്കാരിന് നിസംഗതയെന്ന് കർഷക കോൺഗ്രസ്
താമരശേരി: വന്യമൃഗശല്യം പരിഹരിക്കുന്നതിൽ സർക്കാരിനും വനംവകുപ്പിനും ഗുരുതരമായ നിസംഗതയാണെന്നും പുലി, കാട്ടുപന്നി,
പത്രക്കെട്ടുകളും മാസികകളും മോഷണം പോയി
മരഞ്ചാട്ടി: മരഞ്ചാട്ടിയിൽ ഇന്നലെ രാവിലെ വിതരണം ചെയ്യാനായി കൊണ്ടുവന്ന പത്രങ്ങളും മാസികകളും മോഷ്ടിച്ചു.
ഏജന്
കൃഷി സങ്കൽപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു
പേരാമ്പ്ര: സമഗ്രവും സുസ്ഥിരവുമായ വളർച്ചക്കായി കർഷക നേതൃത്വത്തിലുള്ള നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക
കോവൂരിൽ മാലിന്യനിർമാർജനം ഉറപ്പു വരുത്തണമെന്ന്
കോഴിക്കോട്: കോവൂർ പാലാഴി എംഎൽഎ റോഡിലേക്ക് മാലിന്യം ഒഴുകിയെത്തുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മനു
ഇന്ന് പരിസ്ഥിതി ദിനം : പതിവ് തെറ്റിക്കാതെ തൈകൾ നൽകി അബ്ദുറഹ്മാൻ
മുക്കം: ഇന്ന് പരിസ്ഥിതി ദിനത്തിൽ നടാനുള്ള വിവിധ തൈകൾ കഴിഞ്ഞ പത്ത് വർഷമായി സൗജന്യമായി നൽകി വരികയാണ് കാരശേരി സ്വദേശ
കക്കയം ഡാം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു
കൂരാച്ചുണ്ട്: ശക്തമായ മഴയും കാറ്റിനെയും തുടർന്ന് കക്കയം ഡാം റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
ഇതേ തുടർന്ന്
വ്യാപക കൃഷി നാശം : വിലങ്ങാട് പന്നിയേരിയിൽ ഒറ്റയാനിറങ്ങി
നാദാപുരം: കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ല അതിർത്തി പന്നിയേരിയിൽ ഒറ്റയാനിറങ്ങി വീണ്ടും വ്യാപകമായി കൃഷി നാശം. മേഖലയ
വേള്‍ഡ് മാസ്റ്റേഴ്സ് ഹാന്‍ഡ്ബാള്‍: വെങ്കല മെഡല്‍ നേടി കോടഞ്ചേരി സ്വദേശികള്‍
കോടഞ്ചേരി: ചൈനയില്‍ നടന്ന വേള്‍ഡ് മാസ്റ്റേഴ്സ് ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ 35 പ്ലസ്, 45 പ്ലസ് എന്നീ വിഭാഗങ്ങളില്‍ ഇന
വനിതകള്‍ക്കായി പിങ്ക് ഫിറ്റ്നസ് സെന്ററുകള്‍
കോഴിക്കോട്: വനിതകളെ ശാരീരികമായും മാനസികമായും കൂടുതല്‍ കരുത്തരാക്കാന്‍ അത്യാധുനിക വനിതാ-പിങ്ക് ഫിറ്റ്നസ് സെന്ററു
പ്രവേശനോത്സവം ആഘോഷിച്ചു
പുല്ലൂരാംപാറ: സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആവേശം പകര്‍ന്ന് തിരുവമ്പാടി പഞ്ചായത്ത് തല പ്രവേശന
കനാലില്‍ കോഴി മാലിന്യം തള്ളി
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് മേഖലയില്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാല്‍ കടന്നു പോകുന്ന ഭാഗങ്ങളില്‍
കൂരാച്ചുണ്ട്- കൂട്ടാലിട റോഡ് ടാറിംഗ് പൊളിഞ്ഞു തുടങ്ങി
കൂരാച്ചുണ്ട്: നവീകരണ പ്രവര്‍ത്തി നടക്കുന്ന കൂരാച്ചുണ്ട് - എരപ്പാന്‍തോട് - കൂട്ടാലിട റോഡിന്റെ ടാറിംഗ് പൊളിഞ്ഞുതുടങ്ങി
ആംബുലന്‍സുകള്‍ ചെളിയില്‍ കുടുങ്ങി
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ആശുപത്രി ഭാഗത്ത് മലയോര ഹൈവേയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് 108 ആംബുലന്‍സുകള്‍ ചെള
റെയിൽവേ സ്റ്റേഷൻ വികസനം: പൈലിംഗ് ജോലികൾ അന്തിമഘട്ടത്തിലേക്ക്
കോഴിക്കോട്: കോഴിക്കോട്∙ റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായുള്ള പുതിയ കെട്ടിടങ്ങളുടെ പൈലിംഗ് ജോലികൾ അന്തിമഘട്
വിദ്യാലയങ്ങളുടെ ചുറ്റുവട്ടം പുകയിലരഹിതമാവും : വിദ്യാലയങ്ങള്‍ക്ക് ചുറ്റും പുകയില വിരുദ്ധ അതിരുകള്‍ സ്ഥാപിക്കും
കോഴിക്കോട്: പുകയില വിരുദ്ധ കാമ്പയിനുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങൾക്ക്ചുറ്റും പുകയില വിരുദ്ധ അതിരുകൾ സ്ഥാപിക്കും. യെല
പ്രതിഷേധത്തിനൊടുവില്‍ അപകടക്കുഴി മണ്ണിട്ടുമൂടി
തിരുവമ്പാടി: തറിമറ്റത്ത് ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ പൈപ്പിടുന്നതിന് വേണ്ടി കുഴിച്ച കുഴി പ്രതിഷേധത്തിനൊടുവില്‍ അധ
തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ : ട്രോളിംഗ് നിരോധനം: മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം
കോഴിക്കോട്: ഒമ്പതിന് അര്‍ധരാത്രി 12 മുതല്‍ ജൂലൈ 31 വരെ പ്രഖ്യാപിച്ച ട്രോളിംഗ് നിരോധന കാലയളവില്‍ ജില്ലയില്‍ മത്സ്യബന്
വിദേശത്തേക്ക് കടന്ന മോഷണക്കേസ് പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍
കോഴിക്കോട്: മോഷണം നടത്തി വിദേശത്തേക്കു കടന്ന പ്രതി 12 വര്‍ഷത്തിനുശേഷം പോലീസിന്റെ പിടിയില്‍. മാവൂര്‍ റോഡില്‍നിന്ന് ബുള്‍
കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു
കോഴിക്കോട്: കാപ്പ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മുഖദാര്‍ സ്വദേശി അറക്കല്തൊടുക വീട്ടില്‍ അജ്മല്‍ ബിലാലി(24)
മാനന്തവാടിയിൽ തെരുവുനായ ആക്രമണത്തിൽ വയോധികന് പരിക്ക്
മാനന്തവാടി: തെരുവുനായ ആക്രമണത്തിൽ വയോധികനു പരിക്കേറ്റു. താഴെയങ്ങാടി സ്വദേശി ഏബ്രഹാമിനെയാണ് (83) ഇന്നലെ ഉച്ചകഴിഞ
വടകര ഹെഡ് പോസ്റ്റോഫീസിന്റെ ചുറ്റുമതില്‍ തകര്‍ന്നു
വടകര: കനത്ത മഴയില്‍ വടകര ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ ചുറ്റുമതിലും പാര്‍ക്കിംഗ് ഏരിയയും തകര്‍ന്നു. സമീപത്തെ
വൈദികർക്കെതിരായ അതിക്രമങ്ങളെ അപലപിച്ചു
കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദികർക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ കഐൽസിഎ കോഴിക്കോട് അതിരൂപത സമിതി
സംസ്ഥാന ബോക്സിംഗ് ചാന്പ്യൻഷിപ്പ്: വയനാട്ടിൽ വിവാദം
കൽപ്പറ്റ: സംസ്ഥാന ജൂണിയർ ബോക്സിംഗ് ചാന്പ്യൻഷിപ്പ് ഒന്‍പത്, 10 തീയതികളിൽ തിരുവനന്തപുരം ആറ്റിങ്ങലിൽ നടക്കാനിരിക്കേ വ
കുത്തിയൊലിച്ചൊഴുകുന്ന ചാലിയാർ പുഴ കടന്ന് അക്ഷരമുറ്റത്തെത്താൻ ആദിവാസി വിദ്യാർഥികളുടെ സാഹസിക യാത്ര
ഷിബു എടക്കര
എടക്കര: കുത്തിയൊലിച്ചൊഴുകുന്ന ചാലിയാർ പുഴ കടന്ന് അക്ഷരമുറ്റത്തേക്ക് എത്താൻ ആദിവാസി വിദ്യാർഥി
നഷ്ടപരിഹാരവിതരണം പുനരാരംഭിച്ചില്ല : ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി സ്ഥലവും വീടും വിട്ടുകൊടുത്തവര്‍ ഈ മഴക്കാലത്തും ദുരിതത്തില്‍
കോഴിക്കോട്: ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി സ്ഥലവും വീടും വിട്ടുകൊടുത്തവര്‍ ഈ മഴക്കാലത്ത് ദുരിതത്തില്‍. നഷ്ടപരിഹാരവിത
എംവിആർ കാൻകോൺ രാജ്യാന്തര സമ്മേളനം ഇന്നുമുതൽ
കോഴിക്കോട്: എംവിആർ കാൻസർ സെന്ററിൽ പെരിറ്റോണിയൽ മാലിഗ്നൻസി അപ്ഡേറ്റ് ‘എംവിആർ കാൻകോൺ' രാജ്യാന്തര സമ്മേളനത്തിന് ഇ
തുരങ്കപാത: കളക്ടറേറ്റ് പടിക്കൽ പരിസ്ഥിതി പ്രവർത്തകരുടെ ധർണ നാളെ
കൽപ്പറ്റ: ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേ
പുറമേരിയില്‍ 18 പവന് സ്വര്‍ണാഭരണം കവര്‍ന്നു : വീട്ടമ്മയുടെ കാലിലെ പാദസരം മുറിച്ചെടുത്തു
നാദാപുരം: പുറമേരിയില്‍ വീട്ടുകാര്‍ ഉറങ്ങിക്കിടക്കെ വീട്ടില്‍ നിന്ന് 18 പവന് സ്വര്‍ണം മോഷ്ടിച്ചു. വീട്ടില്‍ ഉറങ്ങിക്കി
കാലവര്‍ഷം വിനയായി; കല്ലായി പുഴയുടെ ചളി നീക്കല്‍ പ്രവൃത്തികള്‍ നീണ്ടുപോകും
കോഴിക്കോട്: കാലവര്‍ഷം നേരത്തെ എത്തുകയും പുഴകളില്‍ വെള്ളം നിറയുകയും ചെയ്തതോടെ കല്ലായി പുഴയുടെ ചളി നീക്കല്‍ പ്രവര്‍ത
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് രണ്ടുപേർ കൂടി അറസ്റ്റില്‍
കോഴിക്കോട്: കൊടുവള്ളിയില്‍നിന്ന് അന്നൂസ് റോഷന് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തിനുശേഷം കാറില്‍ ഇറക്കി
വൻമരം കടപുഴകി വാഹനത്തിന് മുകളിലേക്ക് വീണു
കൊയിലാണ്ടി: ദേശീയ പാതയിൽ അരങ്ങാടത്ത് വൻമരം കടപുഴകി കാറിനും സ്കൂട്ടറിനും മുകളിലേക്ക് വീണു. യാത്രക്കാര്‍ സാരമായി
ദേശീയപാത നിര്‍മാണം: സര്‍വീസ് റോഡിനും വേണം സുരക്ഷ
കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ദേശീയപാതയില്‍ നവീകരണത്തിന്റെ ഭാഗമായുള്ള സര്‍വീസ് റോഡുകളുടെ നിര്‍മാണത്തില്‍ വ്
മയക്കുമരുന്നുവിറ്റ് വാങ്ങിയ മോട്ടോര്‍ ബൈക്ക് കണ്ടുകെട്ടി
കോഴിക്കോട്: മയക്കുമരുന്ന് വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ മോട്ടോര്‍ ബൈക്ക് പിടികൂടി. എറണാകുളം കളമശ്ശേരി സ്വദേശ
കയാക്കിംഗ് പരിശീലനം തുടങ്ങി
കോടഞ്ചേരി: തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വൈറ്റ് വാട്ടർ കയാക്കിംഗ് പരിശീലനം ആ
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു
താമരശേരി: ദേശീയപാതയില്‍ കൈതപ്പൊയിലില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു. കന്നൂട്ടിപ്പാറ പെരിങ്ങോ
ചൂരൽമല നിവാസികൾ വെള്ളാർമല വില്ലേജ് ഓഫീസ് ഉപരോധിച്ചു
മേപ്പാടി: ചൂരൽമല നിവാസികൾ വെള്ളാർമല വില്ലേജ് ഓഫീസ് ഉപരോധിച്ചു. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും ദുരന്ത
കുരുന്നുകളെ വരവേറ്റ്... വിദ്യാലയങ്ങൾ
സ്വന്തം ലേഖകന്‍
കോഴിക്കോട്: മധുര പലഹാരങ്ങള്‍, വര്ണബലുണുകള്, തോരണങ്ങള്‍ , ജില്ലയില്‍ അക്ഷരമുറ്റത്തെത്ത
ട്രോളിംഗ് നിരോധനത്തിന് ഒരാഴ്ച മാത്രം ; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കടുത്ത ആശങ്കയിൽ
കോഴിക്കോട്: ട്രോളിംഗ് നിരോധനത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ തീരപ്രദേശവും മത്സ്യത്തൊഴിലാളി കുടുംബങ്ങളും കടുത്ത ആശങ്ക
മാവൂരിലെ റോഡ് പുനർനിർമാണം പഞ്ചായത്ത് ഏറ്റെടുക്കണമെന്ന്
കോഴിക്കോട്: മാവുർ പഞ്ചായത്തിലെ 13-ാം വാർഡിൽ മീമുള്ളൻ പാറയ്ക്ക് എതിർവശമുള്ള പഞ്ചായത്ത് റോഡ്, മാവൂർ പഞ്ചായത്ത് രണ്ടുമാ
റോഡ് നന്നാക്കാനായി ഒറ്റയാൾ സമരം
പെരുവണ്ണാമൂഴി: ചക്കിട്ടപാറ - പെരുവണ്ണാമൂഴി റൂട്ടിൽ ബസ് സർവീസ് പകുതി ദൂരം മാത്രം.
മലയോര ഹൈവേയുടെ പണി കാരണം പെ
കാട്ടാന നശിപ്പിച്ച കൃഷിയിടം സന്ദർശിച്ചു
തിരുവമ്പാടി: മേലേപൊന്നാങ്കയത്ത് കാട്ടാന നശിപ്പിച്ച കൃഷിയിടം തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
യുവക്ഷീര കർഷകനെ ആദരിച്ചു
കൂരാച്ചുണ്ട്: ലോകക്ഷീര ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സായാഹ്നത

Latest News
നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ കാരണവരെ: സതീശന്
കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് 192 പുതിയ രോഗികൾ
ഭവന-വാഹന വായ്പാ പലിശ കുറയും; റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
വയനാട്ടിൽ വനംവകുപ്പ് വാഹനത്തിന് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പൂവാർ കടൽത്തീരം ശുചീകരിച്ച് ക്രൈസ്റ്റ് നഗർ കോളജ് വിദ്യാർഥികൾ
Thiruvananthapuram
കലാസാഹിത്യമേഖല രാഷ്ട്രീയവത്കരണത്തിൽനിന്നും അകന്നു നിൽക്കണം: അഡ്വ. പി.എസ്. ശ്രീധരൻപിള്ള
Kollam
വീടുകയറി വീട്ടമ്മയെയും മകനെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
Pathanamthitta
എംഎല്‍എയുടെ മകനുള്‍പ്പെടെയുള്ളവരെ ഒഴിവാക്കി കഞ്ചാവ് കേസില്‍ കുറ്റപത്രം
Alappuzha
ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയുടെ പോക്ക് എങ്ങോട്ടാ? ആവശ്യത്തിന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമില്ല; ഇന്നലെ റദ്ദാക്കിയത് ആറ് ഷെഡ്യൂളുകൾ
Kottayam
പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഉദ്ഘാടനം: സ്വാഗതസംഘം രൂപീകരിച്ചു
Idukki
തെരുവു നായ്ക്കൾ നൂറോളം താറാവുകളെ കൊന്നൊടുക്കി
Ernakulam
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ലഹരിവിരുദ്ധ മാരത്തണ്‍
Thrissur
വ്യാപാരസ്ഥാപനങ്ങളിൽനിന്ന് മോഷണം നടത്തിയയാളെ അറസ്റ്റ് ചെയ്തു
Palakkad
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; യുവാവ് അറസ്റ്റിൽ
Malappuram
തുരങ്കപാത: പശ്ചിമഘട്ട സംരക്ഷണ സമിതി കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
Wayanad
പ്രവേശനോത്സവം നടത്തി
Kannur
പ്രായോഗിക-യന്ത്രവത്കരണ പരിശീലനപരിപാടിക്ക് തുടക്കമായി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top