ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Friday, June 6, 2025 5:33 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രി​സ​ര ശു​ചി​ത്വ​വും വ്യ​ക്തി ശു​ചി​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
കൂ​രാ​ച്ചു​ണ്ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​ൺ​സ​ൺ ജോ​സ​ഫ് ക്ലാ​സ് ന​യി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ജി ജെ. ​ക​രോ​ട്ട്, എ​ൻ​എ​സ്എ​സ് കോ​ർ​ഡി​നേ​റ്റ​ർ ജെ​സി മോ​ൾ, സ്കൗ​ട്ട് മാ​സ്റ്റ​ർ ജ​സ്റ്റി​ൻ ജോ​സ്, ഗൈ​ഡ് ക്യാ​പ്റ്റ​ൻ പി. ​ജി​ജി​ത, സൗ​ഹൃ​ദ കോ​ഡി​നേ​റ്റ​ർ ര​ഞ്ജി​നി ഗ്രേ​സ്, ക​രി​യ​ർ ഗൈ​ഡ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ ബോ​ണി ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.