Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കുളത്തുവയലിലെ ഗ്രോട്ടോകൾ നശിപ്പിച്ച സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു
Wednesday, July 16, 2025 8:00 AM IST
കുളത്തുവയൽ: കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രം ഇടവകയുടെ കീഴിൽ റോഡരികിൽ സ്ഥാപിച്ച രണ്ട് ഗ്രോട്ടോകളുടെ ചില്ലുകൾ സാമൂഹിക വിരുദ്ധർ അക്രമിച്ച് തകർത്ത സംഭവത്തിൽ പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതു സംബന്ധിച്ച് പള്ളി കമ്മിറ്റി പോലീസിന് പരാതി നൽകിയിരുന്നു.
ചെമ്പ്ര ടൗണിൽ നിന്നും ആരംഭിച്ച് തീർഥാടന കേന്ദ്രംവരെ പതിനാല് സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഗ്രോട്ടോകളിൽ ആറും ഏഴും സ്ഥലത്തെ ഗ്രോട്ടോകളുടെ ചില്ലുകളാണ് തകർത്തത്. ഇതിനുള്ളിൽ എറിഞ്ഞ കല്ലുകളുമുണ്ട്.
ഈ മേഖലയിൽ താമസക്കാർ കുറവായതിനാൽ ചില്ലുകൾ തകർത്തതിന്റെ ശബ്ദം ആരും കേട്ടിട്ടില്ലെന്നാണ് പറയുന്നത്. രാത്രി സമയങ്ങളിൽ ഇതുവഴി നിരവധി ഇരുചക്രവാഹന യാത്രക്കാർ പോകാറുള്ളതായും പറയുന്നുണ്ട്. വർഷങ്ങൾക്കു മുമ്പും ചെമ്പ്ര ടൗണിന് സമീപത്തെ ഗ്രോട്ടോയുടെ ചില്ല് തകർത്ത സംഭവം ഉണ്ടായിട്ടുണ്ട്. പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്പെക്ടർ കെ. ജിതിൻ വാസിന്റെ നേതൃത്വത്തിൽ അഡീഷണൽ സബ് ഇൻസ്പെക്ടർ രജിത്ത് നാഥ്, സീനിയർ പോലീസ് ഓഫീസർ കെ.കെ. സമീർ എന്നിവരാണ് സംഭവസ്ഥലത്ത് പരിശോധന നടത്തിയത്.
അതിക്രമം കാട്ടിയ കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വ്യാപകമായി ആവശ്യം ഉയരുന്നത്. ഈ പ്രദേശത്ത് പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് എകെസിസി
കൂരാച്ചുണ്ട്: കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തിലെ ഗ്രോട്ടോകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ച സംഭവത്തിൽ കത്തോലിക്ക കോൺഗ്രസ് കൂരാച്ചുണ്ട് ഫൊറോന കമ്മിറ്റി ശക്തമായി അപലപിച്ചു.
കുറ്റക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സ്ഥലം സന്ദർശിച്ച നേതാക്കൾ ആവശ്യപ്പെട്ടു. ഓരോ വ്യക്തികളുടെയും വിശ്വാസത്തെയും ആരാധനാലയങ്ങളെയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അക്കാര്യത്തിൽ സർക്കാർ നീതി പുലർത്തണമെന്നും അഭിപ്രായപ്പെട്ടു. തുടർന്നും ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം ഉയരുമെന്നും നേതാക്കൾ അറിയിച്ചു.
കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ. വിൻസെന്റ് കണ്ടത്തിൽ, രൂപത ജനറൽ സെക്രട്ടറി ജോൺസൺ കക്കയം, ഫൊറോന വൈസ് പ്രസിഡന്റ് നിമ്മി പൊതിയിട്ടേൽ, കമ്മിറ്റി അംഗം വി.ടി. തോമസ് വെളിയംകുളം, കല്ലാനോട് യൂണിറ്റ് പ്രസിഡന്റ് ദാസ് കാനാട്ട്, ജെയിംസ് കൂരാപ്പിള്ളിൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
കുളത്തുവയലിലെ ഗ്രോട്ടോകൾ നശിപ്പിച്ച സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു
കുളത്തുവയൽ: കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രം ഇടവകയുടെ കീഴിൽ റോഡരികിൽ സ്ഥാപിച്ച രണ്ട് ഗ്രോട്ടോകളുടെ ചില്ല
കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് നാടിന്റെ പുരോഗതി: മന്ത്രി സജി ചെറിയാന്
കൊയിലാണ്ടി: കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നത് വഴി നാടിന്റെ സാംസ്കാരിക പുരോഗതിയാണ് സര്‍ക്കാര്‍ ലക്
ഗാന്ധിജിയും ഗുരുവും വിവേചനരഹിതമായ സമൂഹത്തിനുവേണ്ടി നിലക്കൊണ്ടു: സമദാനി
കോഴിക്കോട്: മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും മനുഷ്യത്വത്തിന്റെയും സാമൂഹിക സഹവര്‍ത്തിത്വത്തിന്റെയും തത്വവും പ്രയ
ദൃശ്യം മോഡല്‍ കൊലപാതകം: മുഖ്യപ്രതിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: സാമ്പത്തിക പണിമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബത്തേരി പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രന
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: മഴയും കോടയും നിറഞ്ഞ വീഥിയിലൂടെ മണ്‍സൂണ്‍ ട്രക്കിംഗ്
കോടഞ്ചേരി: പാട്ടുപാടിയും കഥ പറഞ്ഞും കോട നിറഞ്ഞ മലകളുടെ ഭംഗി ആസ്വദിച്ചും മണ്‍സൂണ്‍ ട്രക്കിംഗില്‍ പങ്കെടുക്കാനെത്തിയവ
കുറ്റിച്ചിറ കുളത്തിലെ സുരക്ഷാവീഴ്ച: കേസെടുത്തു
കോഴിക്കോട്: കുറ്റിച്ചിറ കുളത്തിൽ യാതൊരു സുരക്ഷാ മുന്നറിയിപ്പും സ്ഥാപിക്കാത്തതു കാരണം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങ
ആരോഗ്യ മേഖല തകര്ന്നതിനുത്തരവാദി സംസ്ഥാന സര്‍ക്കാര്‍: പി.എം.എ. സലാം
കോഴിക്കോട്: ലോകത്ത് തന്നെ മാതൃകായിരുന്ന കേരളത്തിലെ ആരോഗ്യ രംഗം തകര്ന്നതിനുത്തുരവാദി സംസ്ഥാന സര്‍ക്കാരാണെന്നും മന്
കടലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി
കൊയിലാണ്ടി: മത്സ്യബന്ധനത്തിന് പോയി വഞ്ചിയുടെ എൻജിൻ തകരാറായി കടലിൽ കുടുങ്ങിയ 30 തൊഴിലാളികളെ സുരക്ഷിതരായി കരയ്ക്ക
ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയുടെ ബാഗ് മോഷണംപോയി
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയുടെ ബാഗ് മോഷണം പോയി. ഉള്ളൂർ സ്വദേശി ബീനയുടെ ബാഗാണ് മോഷ്ടിക്കപ
രാസവള വില വർധന; കർഷകർ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
താമരശേരി: രാസവള വില വർധനവ് തടയുക, സബ്സിഡി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്ന
വന്യജീവി ആക്രമണം : ‘ജനങ്ങളെ രക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം’
പെരുവണ്ണാമൂഴി: വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ അടിയന്തര നട
പേരാമ്പ്രയിൽ വനിതാ വെൽനസ് സെന്റർ തുറന്നു
പേരാമ്പ്ര: ആരോഗ്യ മുന്നേറ്റത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പായ വനിതാ വെൽനസ് സെന്റർ പേരാമ്പ്ര പൈതോത്ത് റോഡിൽ പഞ്ചായത്ത
ബി.പി. മൊയ്തീൻ അനുസ്മരണം സംഘടിപ്പിച്ചു
മുക്കം: ബി.പി. മൊയ്തീന്റെ 43-ാം ചരമ വാർഷികം ബി.പി. മൊയ്തീൻ സേവാ മന്ദിറും ബി.പി. മൊയ്തീൻ ലൈബ്രറിയും ചേർന്ന് വിവിധ പരിപാടി
കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുതകർന്നു
കൂടരഞ്ഞി: കക്കാടംപൊയിൽ-കോടഞ്ചേരി മലയോര ഹൈവേയിൽ വാഹനാപകടം. കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷന് സമീപം കൂമ്പാറയിൽ നിന്നും
പാരീഷ് കൗൺസിൽ യോഗം പ്രതിഷേധിച്ചു
കുളത്തുവയൽ: സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തിലെ കുരിശിന്റെ വഴികളിൽ സ്ഥാപിച്ച രണ്ട് ഗ്രോട്ടോകളുടെ ചില്ലുകൾ സാമൂഹിക
ക്രിയേറ്റീവ് കോര്‍ണർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഇരുവള്ളൂര്‍ ഗവ. യുപി സ്കൂളിലെ ക്രിയേറ്റീവ് കോര്‍ണറും ചുറ്റുമതിലും മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്
മാവൂരിൽ അഞ്ചുകടകളിൽ മോഷണം
മുക്കം: മാവൂരിൽ മോഷണ പരമ്പര. അഞ്ചുകടകളിൽ മോഷണവും രണ്ട് കടകളിൽ മോഷണ ശ്രമവും നടന്നു. ബസ് സ്റ്റാൻഡിന് പിന്നിലെ ഫെമി ഇ
കോര്‍പറേഷനിലേക്കുള്ള ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ അഴിമതിയും ദുര്‍ഭരണവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര വികസന പദ്ധ
നിപ്പ: അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴി
നമ്പികുളം മലയിലെ വാറ്റ്കേന്ദ്രം തകര്‍ത്തു
കൂരാച്ചുണ്ട്: എരപ്പാന്‍തോട് നമ്പികുളം മലയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ വാറ്റ്കേന്ദ്രം പേരാമ്പ്ര എക്സൈസ് സംഘം ത
സ്പീഡ് ബ്രേക്ക് ബാരിയര്‍ നശിപ്പിച്ചതില്‍ പ്രതിഷേധം
കൂടരഞ്ഞി: മലയോര ഹൈവേയില്‍ കരിങ്കുറ്റി സെന്റ് ജോസഫസ് ആശുപത്രിക്കും സ്റ്റെല്ല മാരിസ് സ്കൂളിനും മുന്പില് സ്ഥാപിച്ച സ്പ
സ്വകാര്യ ആശുപത്രികള്‍ക്കായി മെഡി.കോളജിനെ സര്‍ക്കാര്‍ തകര്‍ക്കുന്നു: മുസ്ലിംലീഗ്
കോഴിക്കോട്: രാജ്യത്ത് തന്നെ ഏറ്റവുമധികം സാധാരണക്കാര്‍ ആശ്രയിക്കുന്ന കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജിന്റെ പുരോഗതി തട
കുളത്തുവയലില്‍ ഗ്രോട്ടോകള്ക്കു നേരെ ആക്രമണം
കൂരാച്ചുണ്ട്: കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ഥാടന കേന്ദ്രം ഇടവകയുടെ കീഴില്‍ റോഡരികില്‍ സ്ഥാപിച്ച ഗ്രോട്ടോകള്ക്കു
എന്‍ജിഒ അസോസിയേഷന് സി.രവീന്ദ്രന് സ്മൃതി സദസ്സ്
കോഴിക്കോട് : സംഘടനാ രംഗത്ത് അതുല്യ നേതൃത്വത്തിന് ഉടമയായിരുന്നു സി. രവീന്ദ്രനെന്ന് എന്‍ജിഒ. അസോസിയേഷന് ജില്ലാ പ്രസി
തിരുവമ്പാടി ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ സ്ഥാനമേറ്റു
തിരുവമ്പാടി: തിരുവമ്പാടി ലയണ്‍സ് ക്ലബ്ബിന്റെ 2025-26 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുന്‍ ഡിസ്ട്രിക്ട് ഗവര
കേരള കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി
ബാലുശ്ശേരി: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല കമ്
കക്കയത്ത് വൈദ്യുതി മുടക്കം പതിവാകുന്നു
കൂരാച്ചുണ്ട്: മലബാറിലെ പ്രധാനപ്പെട്ട വൈദ്യുതി ഉല്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കക്കയത്ത് പകല്‍ സമയങ്ങളിലും
കേരള ബാങ്ക് പന്തീരങ്കാവ് ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറി
കോഴിക്കോട് : പ്രവര്‍ത്തനരംഗത്ത് 20 വര്‍ഷം പിന്നിടുന്ന കേരള ബാങ്ക് പന്തീരാങ്കാവ് ശാഖ ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സൗക
ബേപ്പൂരിലെ ഏഴ് കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കും
കോഴിക്കോട്: ബേപ്പൂര്‍ വില്ലേജിലെ പുലിമുട്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ തീരുമാനം.
കോഴിക്കോട് കളക്ടറേറ്റിനെ വിവരാവകാശ സൗഹൃദമായി പ്രഖ്യാപിക്കും
കോഴിക്കോട്: വിവരാവകാശ നിയമം പൂര്‍ണമായി നടപ്പാക്കിയ ദിനമായ ഒക്ടോബര്‍ 12ന് കോഴിക്കോട് കളക്ടറേറ്റിനെ വിവരാവകാശ സൗഹ
കൊയിലാണ്ടിയില്‍ മിനി എംസിഎഫ്
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ മിനി എംസിഎഫുകള്‍ (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍) സ്ഥാപിച്ചു. എം
വിവരാവകാശ സൗഹൃദ കളക്ടറേറ്റ്: സെമിനാര്‍ ഇന്ന്
കോഴിക്കോട്: കളക്ടറേറ്റിലെ എല്ലാ ഓഫീസുകളും വിവരാവകാശ സൗഹൃദമാക്കുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന വിവരാവക
ലോഗോ പ്രകാശനം ചെയ്തു
താമരശേരി: കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയത്തിൽ ആഗസ്റ്റ് 16 മുതൽ 19 വരെ നടക്കുന്ന സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ
വൻ മരം അപകട ഭീഷണി ഉയർത്തുന്നു
ചക്കിട്ടപാറ: പഞ്ചായത്ത് സ്റ്റേഡിയം കവാടത്തിനു സമീപം പാതയോരത്ത് നിൽക്കുന്ന വൻ മരം അപകട ഭീഷണി ഉയർത്തുന്നതായി പരാതി
കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഏഴിൽപെട്ട മുതുകാട് റോഡ് എസ്റ്റേറ്റ് മുക്കിനു സമീപം താമസിക്കുന്ന വടക്കേട
സാധാരണക്കാരുടെ ആശ്രയം സഹകരണ സംഘങ്ങൾ: രാജു അപ്സര
മുക്കം: പ്രാഥമിക സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളുമാണ് സാധാരണക്കാരും പാവപ്പെട്ടവരും ഉൾപ്പെടെയുള്ള ജനങ്ങൾക്ക് വായ
വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനമേറ്റെന്ന് പരാതി
അത്തോളി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനമേറ്റെന്ന് പരാതി. മുഹമ്മദ് അമീന് എ
യൂത്ത് കോൺഗ്രസ് ധർണ സംഘടിപ്പിച്ചു
മുക്കം: നഗരസഭയിലെ അഗസ്ത്യൻമുഴിയിലെയും മണാശേരിയിലെയും ഗതാഗത കുരുക്ക് പരിഹരിക്കാൻ ബദൽ സംവിധാനങ്ങൾ ഒരുക്കണം എന്‍
ജില്ലാ സബ് ജൂനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
കോഴിക്കോട്: ജില്ലാ ഫെൻസിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് എളേറ്റിൽ എംജെ ഹയർ
സ്വയം പ്രതിരോധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
നെല്ലിപ്പൊയിൽ: സെന്റ് ജോൺസ് ഹൈസ്കൂളിൽ ഡിസിഎൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ പോലീസ് വകുപ്പിന്റെ സഹകരണത്തോടെ സ്വയം പ്രതിരോ
കരിയാത്തുംപാറയിലെത്തിയ ടൂറിസ്റ്റുകൾ നിരാശരായി മടങ്ങുന്നു
കൂരാച്ചുണ്ട്: ജലസേചന വകുപ്പിന്റെ അധീനതയിലുള്ള വിനോദ സഞ്ചാര കേന്ദ്രമായ കൂരാച്ചുണ്ട് പഞ്ചായത്തിലെ കരിയാത്തുംപാറ ടൂറ
കെഎസ്ആർടിസി ബസിന് പിറകിൽ പിക്കപ്പ് വാൻ ഇടിച്ചു
കൊയിലാണ്ടി: കെഎസ്ആർടിസി ബസും മിനി പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് അപകടം.
കക്കാടംതോട് നവീകരണം നീളുന്നു; ഇനി വേണ്ടത് മൂന്ന് കോടി കൂടി
കർഷകരുടെ ആവശ്യം പരിഗണിച്ചത് ജില്ലാ പഞ്ചായത്ത് മാത്രം
കാരശേരി: മണ്ണും കല്ലും ചെളിയും മാലിന്യങ്ങളുമെല്ലാം അടിഞ
ഹിന്ദു മതമല്ല, ധര്‍മമാണ്: ആഷാ മേനോന്
കോഴിക്കോട്: ഹിന്ദു മതമല്ല, ധര്‍മമാണെന്ന് പ്രമുഖ സാഹിത്യകാരനും നിരൂപകനുമായ ആഷാ മേനോന് അഭിപ്രായപ്പെട്ടു. കാശ്യപ വേദ
സി. രവീന്ദ്രന് സ്മാരക പുരസ്കാരം സമര്‍പ്പിച്ചു
കോഴിക്കോട്: മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും എന്‍ജിഒ അസോസിയേഷന് സംസ്ഥാന നേതാവുമായിരുന്ന സി. രവീന്ദ്രന്റെ മൂന്നാം
വടകരയില്‍ മാവോവാദി അനുകൂല പോസ്റ്ററുകള്‍
വടകര: വടകരയിലും ഓര്‍ക്കാട്ടേരിയിലും മാവോവാദി അനുകൂല പോസ്റ്ററുകള്‍. വടകര പഴയ ബസ് സ്റ്റാന്റ്ന പരസരത്തും ഓര്ക്കാട
രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്കാരം ഡോ. എസ്. സോമനാഥിന്
കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്കാരം ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. എസ്. സോമനാഥിന്.
സ്കൂൾ സമയമാറ്റം: പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് കാരാട്ട് റസാഖ്
താമരശേരി: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മദ്രസാ മാനേജ്മെന്റുകളും മുസ്ലീം സംഘടനകളും സർക്കാരുമായി ഉടലെടുത്തി
നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു
കോഴിക്കോട്: കുറ്റിച്ചിറ കുളത്തില്‍ നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേ
കായകൽപ് പുരസ്കാര നിറവിൽ വീണ്ടും കോട്ടപ്പറമ്പ് ആശുപത്രി
കോഴിക്കോട്: കായകൽപ് പുരസ്കാര നിറവിൽ വീണ്ടും കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. സ്ത്രീകളുടെയും കു

Latest News
ലിഫ്റ്റിന്റെ കേബിൾ പൊട്ടിവീണു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം
കമ്പംമേട് ഹാഷിഷ് ഓയിൽ കേസ്; മുങ്ങി നടന്നിരുന്ന പ്രതി പിടിയിൽ
ആലപ്പുഴയിൽ കാൽനടയാത്രക്കാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു
വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാസർഗോഡും കണ്ണൂരും റെഡ് അലർട്ട്
കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
14 കാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
Thiruvananthapuram
അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
Kollam
പത്തനംതിട്ട നഴ്സിംഗ് കോളജ്: പ്രതിഷേധവുമായി രക്ഷാകർത്താക്കളുടെ മാർച്ച്; പിന്തുണയുമായി എംപിയും കെഎസ്യുവും
Pathanamthitta
ചെങ്ങന്നൂർ നൂറ്റവൻപാറ നിവാസികൾ കുടിയിറക്ക് ഭീഷണിയിൽ
Alappuzha
പുലി വന്നില്ല; ചാത്തൻതറയിൽ നിരീക്ഷണം തുടരുന്നു
Kottayam
റീൽസ് കണ്ടിട്ടെങ്കിലും അധികൃതർ കണ്ണുതുറക്കുമോ?
Idukki
ഒഴുക്കിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
Ernakulam
നെഞ്ചുവേദനയെതുടർന്ന് സ്കൂൾബസ് ഡ്രൈവർ മരിച്ചു
Thrissur
സെക്യൂരിറ്റി ജീവനക്കാരൻ കിണറ്റിൽ മരിച്ചനിലയിൽ
Palakkad
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Malappuram
കോണ്‍ഗ്രസുകാർ വി.എസ്. ജോയിയെ മാതൃകയാക്കണം: കെപിസിസി പ്രസിഡന്റ്
Wayanad
ചീങ്കണ്ണിപ്പുഴയുടെ അവകാശ തർക്കം, വന്യമൃഗ ശല്യം: നിവേദനം നല്കി
Kannur
നവാഗതർക്ക് വരവേൽപ്പും കുടുംബ സംഗമവും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top