Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
Wednesday, July 16, 2025 6:44 AM IST
അഞ്ചല്‍ : അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ അഞ്ചല്‍ സിവില്‍ സ്റ്റേഷന് സമീപമായിരുന്നു സംഭവം.
തിരുവനന്തപുരത്ത് നിന്ന് മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനാണ് തീ പിടിച്ചത്. തൊട്ടുപിന്നാലെ ബൈക്കില്‍ എത്തിയ അഞ്ചല്‍ സ്വദേശി അനസ്റ്റിൻ ബസില്‍ നിന്നും ഡീസല്‍ ചോരുന്നതായി കാണുകയും ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരോടു വിവരം പറയുകയും ചെയ്തത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.
ബസിന്റെ മുന്‍വശത്ത് നിന്നും വലിയരീതിയില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരെ ഇറക്കി തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ നിന്നും ഫയർ എക്സ്റ്റിംഗ്വിഷർ എടുത്തു തീ കെടുത്തുകയായിരുന്നു. പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ അനസ്്റ്റിൻ ബസിലെ തീ കെടുത്തി അപകടാവസ്ഥ ഒഴിവാക്കി.
ബസിലെ യാത്രക്കാരെ പിന്നീട് മറ്റൊരുബസില് കയറ്റി വിടുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പോലീസും അനസ്റ്റിനെ അഭിനന്ദിച്ചാണ് മടങ്ങിയത്. പെട്രോള്‍ പമ്പുൾപ്പടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് യുവാവിന്റെ അവരോചിതമായ ഇടപെടീലില്‍ ഒഴിവായത് വന്‍ദുരന്തമാണ്.
അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
അഞ്ചല്‍ : അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെ അഞ്ചല്‍ സിവില്‍ സ്റ്റേഷന
ലാബിന്റെ അവസ്ഥ ദയനീയം; ചവറ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ വലയുന്നു
ചവറ: ലാബ് സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ചവറ ശങ്കരമംഗലം സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വലയുകയാണ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും വൻ പരാജയം: വി.എസ്. ശിവകുമാര്‍
കൊല്ലം: ഉന്നത വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലകളിലും സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് കെപിസിസി രാഷ്്ട്രീയകാര്യ സമിതി അ
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ
കുളത്തൂപ്പുഴ : കുളത്തൂപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഒരാഴ്ച മുൻപ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് വനത്തിലേക്ക്
അർധവൃത്താകൃതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ച് ചോഴിയക്കോട് ഗവ.മോഡൽ റിസഡൻഷ്യൽ സ്കൂൾ
കുളത്തൂപ്പുഴ : ചോഴിയക്കോട് ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ‘സ്ഥാനാർഥി ശ്രീക്കുട്ടൻ'എന്ന സിനിമയിലെ രംഗങ്ങളെ പ്രചോദനമാക്കി
അച്ചീവ്മെന്റ് സർവേയിൽ കേരളം രണ്ടാംസ്ഥാനം നേടി: മന്ത്രി വി.ശിവൻകുട്ടി
കൊല്ലം: ദേശീയതലത്തിൽ വിദ്യാഭ്യാസ മേഖലയുടെ മികവ് പരിശോധിക്കാൻ നടത്തിയ അച്ചീവ്മെന്റ് സർവേയിൽ കേരളം രണ്ടാം സ്ഥാനം നേ
കുലശേഖരപുരം പഞ്ചായത്തിൽ 423 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറി
കൊല്ലം: കുലശേഖരപുരം പഞ്ചായത്തിലെ പുതുതായി പണികഴിപ്പിച്ച 423 ഭവനങ്ങളുടെ താക്കോൽ കൈമാറ്റ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാല
ദേശീയപാതയിലെ അപാകത: വികസന സമിതിയുടെ ധർണ ജനകീയ പ്രതിഷേധമായി
ചാത്തന്നൂർ :വികസന സമിതിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ തിരുമുക്കിൽ നടത്തിയ ധർണ ശക്തമായ ജനകീയ പ്രതിഷേധമായി മാറി. തി
ബിജെപിയും സിപിഎമ്മും നയം വ്യക്തമാക്കണം: പി.രാജേന്ദ്ര പ്രസാദ്
ചാത്തന്നൂർ : ദേശീയപാത പുനർ നിർമാണത്തിലെ അപാകതകൾ ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാ
നൂതന മാർഗങ്ങളിലൂടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കും:മന്ത്രി
കൊല്ലം: ആധുനിക രീതികളിലൂടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ.
മൈലക്കാട് യുപിഎസിൽ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം
കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തി െന്റ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൈലക്കാട് പഞ്ചായത്ത് യു പിഎസിൽ ഈ അധ്യയന വർഷ
ബ്രൂക്ക് ഇന്റർനാഷണലി െ ന്റ അഭിമാനം വാനോളം ഉയർത്തി സ്വാതികൃഷ്ണ ഇനി പൈലറ്റ്
ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റ ർനാഷണൽ സ്കൂളി െന്റ അഭിമാനം വാനോളം ഉയർത്തി സ്വാതികൃഷ്ണ ഇനി പൈലറ്റാവും.
ബ്രൂ
തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് നൽകി; ദേശീയപാത അഥോറിറ്റിക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം
കൊല്ലം : ദേശീയപാതാ നിർമാണത്തിനിടെ വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമല്ലാതാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷനു
നോര്‍ക്ക റൂട്സിന്റെ ശില്പശാല ഇന്ന് കരുനാഗപ്പള്ളിയിൽ
കൊല്ലം: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്സും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെ ന്റ ും സംയു
ചെമ്മന്തൂർ സെന്റ് ജോൺസ് പള്ളിയിൽ ലഹരിവിമുക്ത ബോധവത്കരണ ക്ലാസ് 20ന്
പുനലൂർ: ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി 20 ന് രാവിലെ 8.30ന് പ
മഹാത്മാഗാന്ധി കുടുംബസംഗമം ഇന്ന്
ചവറ: തേവലക്കര കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലയ്ക്കൽ പത്തൊമ്പതാം വാർഡ് കമ്മിറ്റിയുടെ മഹാത്മാഗാ
വിദ്യാഭ്യാസ അവാർഡുകൾ നൽകി
കൊല്ലം : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മണ്ണാണിക്കുളം എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ശാഖാങ്ക
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് സ്വാഗതം ചെയ്തു
കൊല്ലം : യെമൻ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചതിൽ കേരള പ്രവാസി വെൽഫ
അരിവിഹിത നിഷേധം; എഐവൈഎഫ് മാർച്ച് നടത്തി
കൊല്ലം: ഓണത്തിനുള്ള അരിവിഹിതം നിഷേധിച്ച കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ
ഉന്നതവിദ്യാഭ്യാസരംഗത്തെ ഗവര്‍ണര്‍ - സര്‍ക്കാര്‍ തര്‍ക്കം കുളമാക്കി: വി.ഡി.സതീശന് എംഎൽഎ
കൊല്ലം: നിസാര പ്രശ്നങ്ങളുടെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ അപകടക
ഭിന്നശേഷി സൗഹൃദസംവിധാനങ്ങള്‍ ഉറപ്പാക്കും: മന്ത്രി
കൊല്ലം: ഭിന്നശേഷിവിഭാഗത്തെ പരിമിതികളില്ലാത്തവണ്ണം മുഖ്യധാരയില്‍ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്
ബിജെപി നേതാക്കൾക്ക് സ്വീകരണം നൽകി
കൊട്ടാരക്കര: പുതുതായി തെരഞ്ഞെടുത്ത ജില്ലയിൽ നിന്നുള്ള ബിജെപി സംസ്ഥാന നേതാക്കൾക്ക് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ
കൃഷിയിടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
അഞ്ചല്‍ : കൃഷിയിടത്തില്‍ വയോധികനേ മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂര്‍ പാണയത്താണ് കൃഷിയിടത്തില്‍ വയോധികനെ മരിച്ച നില
വിദ്യാഭ്യാസ മേഖലയില്‍ 5000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി: മന്ത്രി വി. ശിവന്‍കുട്ടി
കൊല്ലം: വിദ്യാഭ്യാസമേഖലയില്‍ 5000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയെന്ന് മന്ത്രി വി. ശിവന്‍കുട്
സമസ്ത മേഖലയിലും വികസന തുടര്‍ച്ച: മന്ത്രി കെ.എന്‍.ബാലഗോപാല്‍
കൊല്ലം: സമസ്തമേഖലയിലും വികസനതുടര്‍ച്ച സാധ്യമാക്കുകയാണ് സര്‍ക്കാരെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ക്ലാപ്പന പഞ
വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച നാടിന്റെ അഭിവൃദ്ധിക്ക് അനിവാര്യം: എന്‍.കെ. പ്രേമചന്ദ്രന് എംപി
അഞ്ചല്‍ : വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയും സംരക്ഷണവും നാടിന്റെ അഭിവൃദ്ധിക്ക് അനിവാര്യമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എ
ഏരൂർ പഞ്ചായത്തിലെ ആംബുലൻസ് നടത്തിപ്പ് അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്
അഞ്ചല്‍ : പുനലൂർ എംഎല്‍എ യുടെ ഫണ്ട് ഉപയോഗിച്ച് ഏരൂർ പഞ്ചായത്തിനു വേണ്ടി വാങ്ങിയ ആംബുലൻസിന്റെ നടത്തിപ്പുമായി ബന്ധപ
ലൈസൻസില്ല; വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റി
കൊട്ടാരക്കര : ഇഞ്ചക്കാട് ആയിരവല്ലിപ്പാറയിൽ ഖനനം ചെയ്യുന്നതിനായി വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടം പൊ ളിച്ചുമാറ്റി
ബിജെപി കൗൺസിലർ കൊട്ടാരക്കര നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു
കൊട്ടാരക്കര :വാർഡിലെ തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ കൊട്ടാരക്കര നഗരസഭ സെക്രട്ടറിയെ
തിരുമുക്കിലെ അടിപ്പാത: ചാത്തന്നൂരിൽ ജനകീയ ധർണ ഇന്ന്
ചാത്തന്നൂർ:ദേശീയപാതയിൽ ചാത്തന്നൂർതിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത പുതുക്കി
നെടുങ്ങോലം രാമറാവു ഗവ. ആശുപത്രിയിൽ വെറുതെയൊരു ഐസലേഷൻ വാർഡ്
പരവൂർ : നെടുങ്ങോലം രാമറാവു ഗവ. ആശുപത്രിയിൽ ഒന്നേ മുക്കാൽ കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച ഐസലേഷൻ വാർഡ് അടഞ്ഞ
തൃക്കരുവയിൽ തെരുവുനായ ശല്യം രൂക്ഷം
കൊല്ലം: അഞ്ചാലുംമൂട് തൃക്കരുവയിൽ തെരുവുനായ ശല്യത്താൽ പൊറുതിമുട്ടി ജനം. പ്രധാന ജംഗ്ഷനുകളിൽ കൂട്ടമായാണ് അക്രമകാരിക
കണ്ണനല്ലൂർ ജംഗ്ഷൻ വികസനം മന്ദഗതിയിൽ; വ്യാപാരികളും യാത്രക്കാരും ദുരിതക്കുരുക്കിൽ
കൊല്ലം : കണ്ണനല്ലൂർ ജംഗ്ഷൻ വികസന പദ്ധതിയ്ക്ക് വേണ്ട സ്ഥലമേറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും അധികാരികൾ തുടർ നടപടികൾ
മാർച്ചും ധർണയും നടത്തി
കൊല്ലം : തകർന്ന് വീഴാറായ കെട്ടിടങ്ങളും ആവശ്യത്തിനുള്ള ആരോഗ്യസേവകരും ഉപകരണങ്ങളും മരുന്നുകളും ഇല്ലാതെ പ്രാഥമിക ആരോ
റീൽസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
കൊല്ലം: സിറ്റി പോലീസ് പരിധിയിലെ സ്റ്റുഡന്റ് പോലീസ് പദ്ധതി നടപ്പിലാക്കിവരുന്ന സ്കൂളുകളെ പങ്കെടുപ്പിച്ച് കൊല്ലം സിറ്റി പോ
ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്: പി. ജർമിയാസ്
ചവറ : ഉമ്മൻചാണ്ടി ആൾക്കൂട്ടത്തിന് നടുവിൽ വിശ്രമരഹിതമായി നിന്ന് പ്രവർത്തിച്ച് ജനഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിച്ച നേതാ
കഞ്ചാവുമായി യുവാവ് പിടിയിൽ
കൊല്ലം: ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഇടവട്ടം സ്വദേശി ആന്റോ ടോണി ആണ് കഞ്ചാവുമായി കൊല്ലം റൂറൽ ഡാൻസാഫ് ടീമിന
കോടതി കെട്ടിടം ഉദ്ഘാടനം ചെയ്തു
ചവറ : പന്മന സർവീസ് കോ-ഓപറേറ്റീവ് ബാങ്കിൽ പ്രവർത്തിച്ചുവന്നിരുന്ന ചവറ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറ്റ
കാവ്യസന്ധ്യ സംഘടിപ്പിച്ചു
ചവറ: സംസ്കാര സാഹിതി ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞു പോയ കലാ സാഹിത്യകാരന്മാർക്ക് ബാഷ്പാഞ്
പ്രതിഭകളെ ആദരിച്ചു
കൊട്ടാരക്കര : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥി കളെയും ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ് ജേതാവ് എസ്. സുജിത്തി
കേരളാ കോൺഗ്രസ്-എം പ്രതിനിധി സമ്മേളനം
കൊല്ലം: കേരളാ കോൺഗ്രസ് -എം ശൂരനാട് വടക്ക് മണ്ഡലം പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാ
മഹാമൃത്യുഞ്ജയ ഹോമം 17ന്
കൊല്ലം : ദുരിത നിവാരണത്തിനും അപമൃത്യു വിനാശത്തിനും ആയുരാരോഗ്യ സൗഖ്യത്തിനുമായി കൊല്ലം പുതിയകാവ് ഭഗവതീ ക്ഷേത്രത്തിൽ 1
ചിറക്കരയിൽ ആർആർഎഫ് കെട്ടിടം ഉദ്ഘാടനം ചെയ്തു
ചാത്തന്നൂർ: നഗര സഞ്ചയ പദ്ധതിയിൽ നിന്നും ചിറക്കര പഞ്ചായത്തിന് ലഭിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച കെട്ടിടം ജി.എസ്
ചാത്തന്നൂർ ആസ്ഥാനമാക്കി താലൂക്ക് അനുവദിക്കണമെന്ന്
ചാത്തന്നൂർ : ചാത്തന്നൂർ കേന്ദ്ര മാക്കി റവന്യൂ താലൂക്ക് അനുവദിക്കണമെന്ന് എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയന്റെ വാർഷ
എം.എ. അഷറഫ് രക്താസാക്ഷി ദിനാചരണത്തിന് ഇന്ന് തുടക്കം
അഞ്ചല്‍ : എന്‍ഡിഎഫ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട സിപിഎം പുനലൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന എം.എ. അഷറഫിന്റെ 24-
പ്രിൻസ് ലൂക്കോസ് അനുസ്മരണം
ആയൂർ:വൈഎംസിഎ കൊല്ലം സബ് റീജണൽ ചെയർമാനുംസാമൂഹ്യ സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായിരുന്ന പ്രിൻസ് ലൂക്കോസ് മൂന്നാ
സംസ്ഥാന വനിതാ കമ്മീഷൻ സെമിനാർ സംഘടിപ്പിച്ചു
നെയ്യാറ്റിന്‍കര : വനിതാ കമ്മീഷന്റെ മുന്നിലെത്തുന്ന ഭൂരിപക്ഷം കേസുകളും കുടുംബജീവിതത്തിലെ താളം തെറ്റലുകളാല് സംഭവി
തലയല്‍ കേശവൻനായരുടെ സ്മരണകള്‍ക്ക് പത്താണ്ട്
നെയ്യാറ്റിന്‍കര: സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്റര്‍, നിംസ് ലിറ്റററി ക്ലബ് എന്നിവ സംയുക്താഭിമുഖ്യത്തിൽ തലയല്‍ കേശവ
പ്രകൃതി സൗഹൃദ സഞ്ചികൾ നിർമിച്ച് വിദ്യാർഥികൾ
വിതുര: പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെയും പരിസ്ഥിതിക്കുദോഷം വരുത്താത്ത പേപ്പർ ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്
വിവാദങ്ങൾ തീർന്നു : കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്തു
കൊട്ടാരക്കര: വിവാദങ്ങൾക്ക് വിരാമമിട്ട് അഭിനയ പ്രതിഭ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ കൊട്ടാരക്കരയിൽ അനാച്ഛ

Latest News
കമ്പംമേട് ഹാഷിഷ് ഓയിൽ കേസ്; മുങ്ങി നടന്നിരുന്ന പ്രതി പിടിയിൽ
ആലപ്പുഴയിൽ കാൽനടയാത്രക്കാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു
വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാസർഗോഡും കണ്ണൂരും റെഡ് അലർട്ട്
കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
14 കാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
Thiruvananthapuram
പത്തനംതിട്ട നഴ്സിംഗ് കോളജ്: പ്രതിഷേധവുമായി രക്ഷാകർത്താക്കളുടെ മാർച്ച്; പിന്തുണയുമായി എംപിയും കെഎസ്യുവും
Pathanamthitta
ചെങ്ങന്നൂർ നൂറ്റവൻപാറ നിവാസികൾ കുടിയിറക്ക് ഭീഷണിയിൽ
Alappuzha
വീട്ടമ്മമാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനവുമായി അരുവിത്തുറ കോളജ്
Kottayam
റീൽസ് കണ്ടിട്ടെങ്കിലും അധികൃതർ കണ്ണുതുറക്കുമോ?
Idukki
ഒഴുക്കിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
Ernakulam
സമരത്തോടു മുഖംതിരിച്ച് സിപിഎം; സിപിഐ സമരത്തിൽ സജീവം
Thrissur
ശിരുവാണി മുത്തികുളം ഉന്നതി ഒറ്റപ്പെടുന്നു
Palakkad
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Malappuram
കുളത്തുവയലിലെ ഗ്രോട്ടോകൾ നശിപ്പിച്ച സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു
Kozhikode
കോണ്‍ഗ്രസുകാർ വി.എസ്. ജോയിയെ മാതൃകയാക്കണം: കെപിസിസി പ്രസിഡന്റ്
Wayanad
ചീങ്കണ്ണിപ്പുഴയുടെ അവകാശ തർക്കം, വന്യമൃഗ ശല്യം: നിവേദനം നല്കി
Kannur
നവാഗതർക്ക് വരവേൽപ്പും കുടുംബ സംഗമവും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top