Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പത്തനംതിട്ട നഴ്സിംഗ് കോളജ്: പ്രതിഷേധവുമായി രക്ഷാകർത്താക്കളുടെ മാർച്ച്; പിന്തുണയുമായി എംപിയും കെഎസ്യുവും
Wednesday, July 16, 2025 6:20 AM IST
പത്തനംതിട്ട: ആരോഗ്യകേരളം ഐസിയുവിൽ ആയതിന്റെ സാക്ഷിപത്രമാണ് പത്തനംതിട്ട ഗവൺമെന്റ് നഴ്സിംഗ് കോളജെന്ന് ആന്റോ ആന്റണി എംപി. അടിസ്ഥാന സൗകര്യങ്ങളൊരുക്കി പത്തനംതിട്ട ഗവ. നഴ്സിംഗ് കോളജിന് ഐഎൻസി അംഗീകാരം വാങ്ങണമെന്നാവശ്യവുമായി കോളജിലെ വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഴ്സിംഗ് കോളജിൽ മെറിറ്റടിസ്ഥാനത്തിൽ അഡ്മിഷൻ നേടിയ വിദ്യാർഥികളുടെ രക്ഷാകർത്താക്കളാണ് പെരുവഴിയിൽ ഇറങ്ങേണ്ടിവന്നതെന്നത് ഏറെ ഖേദകരമാണെന്നും എംപി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുകൊണ്ട് വിദ്യാർഥികൾക്ക് രണ്ടുവർഷം നഷ്ടപ്പെട്ടു.
രണ്ട് വർഷമായിട്ടും അഫിലിയേഷൻ കിട്ടാത്ത കോഴ്സിൽ പഠിക്കുന്ന വിദ്യാർഥികൾ വഴിയാധാരമാകുന്നു. സർക്കാർ ആശുപത്രികളിൽ മരുന്നില്ല, ഡോക്ടറില്ല. രോഗംവന്ന പാവപ്പെട്ടവർക്ക് ഭാഗ്യമുണ്ടെങ്കിൽ ജീവിക്കാം എന്നതാണ് ഇന്നത്തെ അവസ്ഥ. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നത് കാലഹരണപ്പെട്ട മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി കോടിക്കണക്കിന് വിതരണം ചെയ്യുന്നു എന്നുള്ളതാണ്. കാലഹരണപ്പെട്ട മരുന്നുകൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധമായിരിക്കുന്നിടത്താണ് നടപടിയെന്ന് ആന്റോ ആന്റണി പറഞ്ഞു.
സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് മാത്രമാണ് ഈ പാവപ്പെട്ട വിദ്യാർഥികൾക്ക് അവരുടെ പഠനം മുടങ്ങിയിരിക്കുന്നത്. നഴ്സിംഗ് കോളജിന് ആവശ്യമായ താത്കാലിക സൗകര്യങ്ങൾ ഒരുക്കി അത് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് സമർപ്പിച്ചിരുന്നുവെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. കാലതാമസമില്ലാതെ എത്രയും പെട്ടെന്ന് ഈ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്ത്വത്തിലാകുന്ന ഈ അവസ്ഥ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമന്നും ആന്റോ ആന്റണി എംപി പറഞ്ഞു. കുട്ടികളുടെ അമ്മമാരടക്കമുള്ള രക്ഷിതാക്കൾ മാർച്ചിൽ പങ്കെടുത്തിരുന്നു.
സമരത്തിന് ഒപ്പമുണ്ടായിരുന്ന കെഎസ്യു പ്രവർത്തകർ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പോലീസ് ബാരിക്കേഡ് മറിച്ചിട്ട് കോളജിലേക്ക് കടക്കാൻ ശ്രമം നടത്തി. തുടർന്ന് പോലീസുമായി സംഘർഷം ഉണ്ടായി. ബലം പ്രയോഗിച്ചു പ്രവർത്തകാരെ അറസ്റ്റ് ചെയ്തപ്പോൾ പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചത് വീണ്ടും സംഘർഷത്തിന് ഇടയാക്കി. തുടർന്ന് കൂടുതൽ പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയതു നീക്കി.
പിടിഎ പ്രസിഡന്റ് ബി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തി. കെഎസ്യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, സംസ്ഥാന കൺവീനർ ആഘോഷ് വി.സുരേഷ്, പിടിഎ വൈസ് പ്രസിഡന്റ് റെജീന, ഭാരവാഹികളായ സന്തോഷ് ഭദ്രൻ, അബൂബക്കർ മലപ്പുറം, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.കെ. തഥാഗത്, മുഹമ്മദ് സാദിക്ക്, അനന്തഗോപൻ തോപ്പിൽ, അനുഗ്രഹ മറിയം ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട നഴ്സിംഗ് കോളജ്: പ്രതിഷേധവുമായി രക്ഷാകർത്താക്കളുടെ മാർച്ച്; പിന്തുണയുമായി എംപിയും കെഎസ്യുവും
പത്തനംതിട്ട: ആരോഗ്യകേരളം ഐസിയുവിൽ ആയതിന്റെ സാക്ഷിപത്രമാണ് പത്തനംതിട്ട ഗവൺമെന്റ് നഴ്സിംഗ് കോളജെന്ന് ആന്റോ ആന്റ
ജില്ലയില്‍ ബിഎംബിസി നിലവാരത്തില്‍ 714 കിലോമീറ്റര്‍ റോഡ്
പത്തനംതിട്ട: ബിഎം ബിസി നിലവാരത്തില്‍ പൊതുമരാമത്ത് വകുപ്പ് ജില്ലയില്‍ നിര്‍മിച്ചത് 714.305 കിലോമീറ്റര്‍ റോഡ്. 1461.1428
ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ ഭാഗികം; മെഡിക്കൽ കോളജിൽ സജ്ജീകരണങ്ങളായതുമില്ല
പത്തനംതിട്ട: ഇല്ലത്തുനിന്ന് ഇറങ്ങി, അമ്മാത്ത് ഒട്ട് എത്തിയതുമില്ല ... എന്ന പഴഞ്ചൊല്ല് യാഥാർഥ്യമാക്കുകയാണ് പത്തനംതിട്ട
ഇരതേടി കാട്ടുമൃഗങ്ങൾ ജനവാസ മേഖലയിൽ ;ആശങ്ക ഒഴിയാതെ മലയോരം
റാന്നി: കാട്ടിൽ വന്യമൃഗങ്ങൾക്ക് ഭക്ഷണമാകേണ്ട ചെറുമൃഗങ്ങൾ കാലങ്ങളായി നാട്ടിൻ പുറങ്ങളിൽ വാസം തുടങ്ങിയതോടെ ഇരതേടി ക
പുലിയെ പിടിക്കാൻ താന്നിക്കാപ്പുഴയിൽ കൂട് സ്ഥാപിച്ചു
റാന്നി: കഴിഞ്ഞദിവസം പുലിയെ കണ്ട വെച്ചൂച്ചിറ പെരുന്തേനരുവി താന്നിക്കാപ്പുഴയിൽ കൂട് സ്ഥാപിച്ചു. പുലിയുടെ സാന്നിധ്യം ശ്ര
കൊടുമൺ ഒറ്റത്തേക്കിൽ അജ്ഞാതജീവി വളർത്തുകോഴികളെ കൊന്നു
കൊടുമൺ: ഒറ്റത്തേക്കിൽ അജ്ഞാത ജീവി കോഴികളെ കൊന്നു. ഒറ്റത്തേക്ക് പ്ലാവിള വടക്കേതിൽ ബിജുവിന്റെ പതിനഞ്ചോളം വളർത്തുകോ
പഞ്ചായത്ത് സേവനങ്ങൾ പൂർണമായും ഓൺലൈനാകും: മന്ത്രി എം.ബി. രാജേഷ്
അടൂർ: പഞ്ചായത്ത് സേവനങ്ങൾ പൂർണമായും ഓൺലൈൻ ആയി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എം. ബി. രാജേഷ്. കോന്നി എം
മനോജ് മാഷിന്റെ പുസ്തകം കുട്ട്യോളും മാഷുമാരും പുറത്തിറക്കി
പത്തനംതിട്ട: സ്വന്തം മാഷിന്റെ പുസ്തകം പുറത്തിറക്കാൻ മുഖ്യാതിഥികളായി അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് പ്രമാടം ന
സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബിഎംബിസി നിലവാരത്തിൽ: മന്ത്രി മുഹമ്മദ് റിയാസ്
പത്തനംതിട്ട: സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചതായി മന്ത്രി പി. എ. മുഹമ്മദ്
പ്ലാച്ചേരി ഫാത്തിമമാതാ ദേവാലയം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി
റാന്നി: വിശ്വാസ തീർഥാടന യാത്രയുടെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന പ്ലാച്ചേരി ഫാത്തിമ മാതാ ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോ
പൂർവികരുടെ കാഴ്ചപ്പാടുകൾ വിദ്യാഭ്യാസ മേഖലയെ ഉന്നതിയിലെത്തിച്ചു: വി.ഡി. സതീശൻ
മല്ലപ്പള്ളി: ഗ്രാമീണ മേഖലകളിൽ പോലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയ
മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഉച്ചകഴിഞ്ഞും ഒപി സൗകര്യം
തിരുവല്ല: ഓഫീസ് ജീവനക്കാർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമായ രീതിയിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഉച്ച
വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് ചെളിയിൽ താഴ്ന്നു
തിരുവല്ല: വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് വെള്ളക്കെട്ടിനുസമീപത്ത് റോഡരികിലെ ചെളിയിൽ താഴ്ന്നു. ഡ്രൈവറുടെ സമയോചിതമാ
ടിപ്പറും മണ്ണുമാന്തിയും ഓടിച്ച് റീൽസാക്കി 17 കാരൻ; ഉടമയ്ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്
തിരുവല്ല: പതിനേഴുകാരന് ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിലിട്ടു. പോലീസ് റിപ്പോര്‍ട്ടില്‍ ഉട
ഹൗസ് ബോട്ടിൽനിന്നു വീണ് സർക്കാർ ഉദ്യോഗസ്ഥൻ മരിച്ച കേസിൽ നഷ്ടപരിഹാരത്തിനു വിധി
പത്തനംതിട്ട: മതിയായ സുരക്ഷാ സംവിധാനമില്ലാതെ കായലിലെ ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ച ഹൗസ്ബോട്ടിൽ നിന്നു താഴെവീണ് സർക്കാ
ലൈഫ് മിഷന് ജപ്തി: പ്രഹ്ളാദന്റെ കുടുംബത്തെ ഒഴിപ്പിക്കില്ലെന്ന് ജില്ലാകളക്ടര്‍
പത്തനംതിട്ട: കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ മഠത്തുംചാല്‍ കൊച്ചുകളളിക്കല്‍ കെ.സി. പ്രഹ്ളാദന് ലൈഫ് മിഷനില്‍ ലഭിച്ച വീട്
ഉമ്മൻ ചാണ്ടി അനുസ്മരണം കാരുണ്യദിനമായി ആചരിക്കും
കോന്നി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാമത് ചരമവാർഷികം കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റി ‘ഓർമ്മയിൽ കുഞ്ഞൂഞ്ഞ
കഞ്ചാവുമായി അറസ്റ്റില്‍
റാന്നി: അടിച്ചിപ്പുഴയില്‍ വില്പനക്കായി കൈവശം വച്ചിരുന്ന കഞ്ചാവുമായി പാണംകുഴിയില്‍ വീട്ടില്‍ മനോജിനെ (49) റാന്നി പോലീ
തെരഞ്ഞെടുപ്പ്: ഓര്‍ഗനെസേഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ ഓഫീസില്‍ ക്രമീകരിച്ച പുതിയ ഓര്‍ഗനെസേഷന്‍ യൂണിറ്റ് ഉദ്ഘാടനം ജില്ലാ കള
പുലിഭീതിയിൽ വെച്ചൂച്ചിറ താന്നിക്കാപ്പുഴ തോട്ടം മേഖല: കണ്ടത് ടാപ്പിംഗ് തൊഴിലാളി; തെരച്ചിൽ നടത്തി വനംവകുപ്പ്
റാന്നി: വെച്ചൂച്ചിറ മേഖലയിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളിയുടെ വെളിപ്പെടുത്തലിനേ തുടർന്ന് പ്രദേശത്ത് വനംവകുപ്പ
സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമായി ഉയർത്തും: മന്ത്രി എം.ബി. രാജേഷ്
തിരുവല്ല: സ്ത്രീകൾക്ക് വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കിക്കൊണ്ട് അവരുടെ തൊഴിൽ പങ്കാളിത്തം ഇരുപത് ശതമാനത്തിൽ നിന്ന് അമ്
രഹസ്യവിവരങ്ങൾ ചോർത്തിനൽകുന്നവർ സർവീസിലുണ്ടാകില്ല: മന്ത്രി രാജേഷ്
പത്തനംതിട്ട: രാസലഹരി അടക്കമുള്ള മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിലേക്ക് എക്സൈസ് വകുപ്പിന്റെ രഹസ്യവിവരങ്ങൾ പു
ലഹരിക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സമൂഹനടത്തം
പത്തനംതിട്ട: ലഹരി മാഫിയയ്ക്കെതിരേ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ഇന
സ്കൂളിൽ അധ്യാപക നിയമനം വൈകുന്നു; കുത്തിയിരിപ്പ് സമരത്തിന് രക്ഷിതാവ്
കുന്നന്താനം: മകൻ പഠിക്കുന്ന വിദ്യാലയത്തിൽ അധ്യാപക നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് അച്ഛൻ സമരം നടത്തുമെന്ന മുന്നറി
ജില്ലയിൽ യൂത്ത് കോൺഗ്രസിന്റെ സംഘടനാ സംവിധാനം പോരെന്ന് നേതാക്കളും
പത്തനംതിട്ട: എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസിനെ ഇകഴത്തിയും കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന് കഴിഞ്ഞദിവസം നട
സീനിയർ ജേർണലിസ്റ്റ് യൂണിയൻ വിളംബര സമ്മേളനം
പത്തനംതിട്ട: സീനിയർ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സമ്മേളനം ഓഗസ്റ്റ് 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. ഇതിനു
ട്രാക്ടറിൽ ശബരിമല സന്നിധാനത്തേക്ക് പോലീസ് ഉന്നതന്റെ യാത്ര വിവാദത്തിൽ
പത്തനംതിട്ട: ഹൈക്കോടതി വിലക്ക് ലംഘിച്ച് എഡിജിപി എം.ആര്. അജിത്ത് കുമാര്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചും
ധന്യൻ മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ ഇന്ന് തിരുമൂലപുരത്ത്
തിരുവല്ല: ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72 മത് ഓർമപ്പെരുന്നാൾ മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അ
പ്രതിഭകളെ ആദരിച്ച് മെറിറ്റ് ഫെസ്റ്റ്
ഓമല്ലൂർ : മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന എംജിഒസിഎസ്എമ്മിന്റെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ 10, പ്ലസ് ടു വിജയ
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ കരുതൽ തടങ്കലിലാക്കിയത് കിരാതമെന്ന് പുതുശേരി
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനെ യാത്രാമധ്യേ വാഹനം തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുത്ത് വൈകുന
മാലിന്യ സംസ്കരണം സമൂഹത്തിന്റെ ഉത്തരവാദിത്വം: മന്ത്രി എം.ബി. രാജേഷ്
ഇരവിപേരൂർ: ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ വള്ളംകുളത്തു നിര്‍മിച്ച ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് മ
മാർ ഗ്രിഗോറിയോസ് ദിവ്യകാരുണ്യാലയം ഉദ്ഘാടനം 20ന്
തിരുവല്ല: കവിയൂർ കോട്ടൂർ ആർച്ച് ബിഷപ് മാർ ഗ്രീഗോറിയോസ് ഫൗണ്ടേഷൻ മാർ ഗ്രീഗോറിയോസ് ദിവ്യകാരുണ്യാലയം ആശിർവാദവും ഉദ്ഘ
നഗരമധ്യത്തിൽ പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടു
പത്തനംതിട്ട: നഗരമധ്യത്തിൽ പൈപ്പ്പൊട്ടി വൻ ഗർത്തം. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ മൂന്നു ദിവസം മുമ്പാണ് പൈപ്
മുണ്ടിയപ്പള്ളി ബിലീവേഴ്സ് മെഡിക്കൽ സെന്ററിൽ കിടത്തിച്ചികിത്സ ആരംഭിച്ചു
തിരുവല്ല: മ ുണ്ടിയപ്പള്ളി ബിലീവേഴ്സ് മെഡിക്കൽ സെന്ററിൽ രോഗികളെ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യങ്ങൾക്ക് തുടക്കമ
എച്ച്1 എന്‍1 പനിക്കെതിരേ ജാഗ്രത പാലിക്കണം
പത്തനംതിട്ട: എച്ച്1 എന്‍1 പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിത കുമാരി അറിയിച്ച
കേറ്ററേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി
പത്തനംതിട്ട: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷന് (എകെസിഎ) ആറാമത് ജില്ലാ സമ്മേളനം ഓമല്ലൂരില്‍ നടന്നു. ജില്ലാ പ്രസിഡ
വാര്‍ഷികവും പ്രതിഭാ സംഗമവും
പത്തനംതിട്ട : ഹ്യൂമന്‍ റൈറ്റ്സ് പ്രമോഷന് മിഷന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആറാം വാര്‍ഷികവും ഇക്കഴിഞ്ഞ എസ്എസ്എ
മൂന്നു ഗ്രാം കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
അടൂര്‍: മൂന്ന് ഗ്രാം കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. അടൂര്‍ കോട്ടമുകള്‍ മിനി ജംഗ്ഷനില്‍ സഫീര്‍ മന്
ബലാത്സംഗക്കേസില്‍ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: ഭര്‍തൃമതിയും ഒരുകുഞ്ഞിന്റെ മാതാവുമായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ച
പി.ജെ. കുര്യന് ഉന്നമിട്ടത് നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയം; കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്കു തുടക്കമായി
പത്തനംതിട്ട: ജില്ലയിലെ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായ പി.ജെ. കുര്യന് യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നട
മാന്നാര്‍ ബസ് സ്റ്റാന്‍ഡ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു
മാന്നാര്‍: കാല്‍നൂറ്റാണ്ടു പിന്നിട്ടിട്ടും റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ അംഗീകാരം ലഭിക്കാതിരുന്ന മാന്നാര്‍ ബസ
ലഹരിക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹ നടത്തം ഇന്ന്
പത്തനംതിട്ട: ലഹരി മാഫിയയ്ക്കെതിരേ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹ നടത്തം ഇന്ന് പത
പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം കാട്ടിയ കേസില്‍ യുവാവ് അറസ്റ്റി
ലഹരിമാഫിയയ്ക്ക് പോലീസ് സംരക്ഷണം; യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
അടൂര്‍: പിടിയിലാകുന്ന ലഹരിമാഫിയ സംഘത്തെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക
ജനറല്‍ ആശുപത്രി ബി ആന്‍ഡ് സി ബ്ലോക്ക്: കോണ്‍ക്രീറ്റ് തൂണുകള്‍ ബലപ്പെടുത്തും
പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി ബ്ലോക്കിന്റെ തൂണുകള്‍ ബലപ്പെടുത്തുകയും ചോര്‍ച്ചയ്ക്കു പരിഹാരം കണ്ടെ
നെല്‍കര്‍ഷകര്‍ക്ക് പാട്ടത്തുക വിതരണം ചെയ്തു
ഓമല്ലൂര്‍: ചീക്കനാല്‍ കുളക്കട ഏലായില്‍ നെല്ല് കൃഷി ചെയ്ത പാടം ഉടമകള്‍ക്ക് പാട്ടത്തുക പാടശേഖരസമിതി വിതരണം ചെയ്തു. ത
പ്രതിഭാ സംഗമവും ആദരിക്കലും
മല്ലപ്പള്ളി: ആഞ്ഞിലിത്താനം വൈഎംഎ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ പ്രതിഭാസംഗമവും ആദരിക്കലും നടത്തി. മല്ലപ്പള്ളി ബ്ലോക്ക
യൂത്ത് കോണ്‍ഗ്രസുകാരെ കരുതല്‍ തടങ്കലിലാക്കി; ആരോഗ്യമന്ത്രി മണ്ഡലത്തിലെത്തി
പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരേ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്
കീം സമീകരണ വിഷയത്തിലെ കോടതിവിധി ഹയര്‍ സെക്കന്‍ഡറി മേഖലയ്ക്കേറ്റ തിരിച്ചടി: കെഎച്ച്എസ്ടിഎ
പത്തനംതിട്ട: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് പ്രത്യേകിച്ചും ഹയര്‍ സെക്കന്‍ഡറി മേഖലയ്ക്കേറ്റ കനത്ത തിരിച്ചടിയാണ്
സംസ്ഥാനത്തെ പ്രധാന വകുപ്പുകള്‍ കെടുകാര്യസ്ഥതയില്‍: ജോസഫ് മാര്‍ ബര്‍ണബാസ്
റാന്നി: സംസ്ഥാനത്തെ വിദ്യാഭ്യാസം, ആരോഗ്യം, വനം വന്യജീവി, ആഭ്യന്തരം, യുവജന ക്ഷേമം, തൊഴില്‍ വകുപ്പുകള്‍ കെടുകാര്യസ്ഥതയ

Latest News
കമ്പംമേട് ഹാഷിഷ് ഓയിൽ കേസ്; മുങ്ങി നടന്നിരുന്ന പ്രതി പിടിയിൽ
ആലപ്പുഴയിൽ കാൽനടയാത്രക്കാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു
വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാസർഗോഡും കണ്ണൂരും റെഡ് അലർട്ട്
കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
14 കാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
Thiruvananthapuram
അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
Kollam
ചെങ്ങന്നൂർ നൂറ്റവൻപാറ നിവാസികൾ കുടിയിറക്ക് ഭീഷണിയിൽ
Alappuzha
പുലി വന്നില്ല; ചാത്തൻതറയിൽ നിരീക്ഷണം തുടരുന്നു
Kottayam
റീൽസ് കണ്ടിട്ടെങ്കിലും അധികൃതർ കണ്ണുതുറക്കുമോ?
Idukki
ഒഴുക്കിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
Ernakulam
നെഞ്ചുവേദനയെതുടർന്ന് സ്കൂൾബസ് ഡ്രൈവർ മരിച്ചു
Thrissur
സെക്യൂരിറ്റി ജീവനക്കാരൻ കിണറ്റിൽ മരിച്ചനിലയിൽ
Palakkad
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Malappuram
കുളത്തുവയലിലെ ഗ്രോട്ടോകൾ നശിപ്പിച്ച സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു
Kozhikode
കോണ്‍ഗ്രസുകാർ വി.എസ്. ജോയിയെ മാതൃകയാക്കണം: കെപിസിസി പ്രസിഡന്റ്
Wayanad
ചീങ്കണ്ണിപ്പുഴയുടെ അവകാശ തർക്കം, വന്യമൃഗ ശല്യം: നിവേദനം നല്കി
Kannur
നവാഗതർക്ക് വരവേൽപ്പും കുടുംബ സംഗമവും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top